Jump to content

എഡ്വാർഡ് എഗ്ഗിൾസ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്വാർഡ് എഗ്ഗിൾസ്റ്റൺ

എഡ്വാർഡ് എഗ്ഗിൾസ്റ്റൺ (ജീവിതകാലം : ഡിസംബർ 10, 1837 – സെപ്റ്റംബർ 3, 1902) ഒരു അമേരിക്കൻ ചരിത്രകാരനും നോവലിസ്റ്റുമായിരുന്നു.[1]

ജീവിതരേഖ

[തിരുത്തുക]

എഡ്വാർഡ് എഗ്ഗിൾസ്റ്റൺ ഇന്ത്യാനയിലെ വെവായിൽ ജോസഫ് കാരി എഗ്ഗിൾസ്റ്റൻറെയും മേരി ജെയിൻ ക്രെയ്‍ഗിൻറെയും പുത്രനായി ജനിച്ചു. എഴുത്തുകാരനായ ജോർജ്ജ് കാരി എഗ്ഗിൾസ്റ്റൺ അദ്ദേഹത്തിൻറെ സഹോദരനായിരുന്നു. ബാല്യകാലത്ത് സ്ഥിരമായി അസുഖങ്ങൾ പിടിപെട്ടിരുന്നതുകാരണം തുടർച്ചയായി സ്കൂളിൽ പോകുവാൻ സാധിച്ചിരുന്നില്ല. പ്രാഥമിക വിദ്യാഭ്യാസം കിട്ടിയത് പിതാവിൻറെയടുത്തുനിന്നുമായിരുന്നു. 1856 ൽ അദ്ദേഹം ഒരു മെതോഡിസ്റ്റ് മന്ത്രിയായി നിയമിതനായിരുന്നു.[2] അദ്ദേഹം നിരവധി കഥകൾ രചിച്ചിരുന്നു. "Hoosier" പോലെയുള്ള കഥാപരമ്പരകൾ നിരവധിയാളുകളെ ആകർഷിച്ചിരുന്നു. അദ്ദേഹം രചിച്ച പ്രധാനപ്പെട്ട കൃതികളിൽ "The Hoosier Schoolmaster", "The Hoosier Schoolboy", "The End of the World", "The Faith Doctor", "Queer Stories for Boys and Girls" എന്നിവ ഉൾപ്പെടുന്നു.[3]അദ്ദേഹത്തിൻറെ വെവായിലെ ബാല്യകാലവസതിയായ "Edward and George Cary Eggleston House" 1973 ൽ National Register of Historic Places ഉൾപ്പെടുത്തിയിരുന്നു.[4]

പ്രധാന കൃതികൾ

[തിരുത്തുക]
Eggleston's childhood home in Vevay

Novels

  • The Hoosier Schoolmaster 1871
  • The End of the World 1872
  • The Mystery of Metropolisville 1873
  • The Circuit Rider 1874
  • Roxy 1878
  • The Graysons 1888
  • The Faith Doctor 1891
  • Duffels (short stories) 1893

Juvenile

  • Mr. Blake's Walking Stick 1870
  • Tecumseh and the Shawnee Prophet 1878
  • Pocahontus and Powhatan 1879
  • Montezuma 1880
  • The Hoosier Schoolboy 1883
  • Queer Stories for Boys and Girls 1884
  • Stories of Great Americans for Little Americans 1895
  • Home History of the United States 1889

History

  • A History of the United States and Its People 1888
  • The Beginners of a Nation 1896
  • The Transit of Civilization From England to America 1901
  • New Centennial History of the United States 1904

അവലംബം

[തിരുത്തുക]
  1. Bridges, Karl (2007). 100 great American novels you've (probably) never read. Popular authors series. Greenwood Publishing Group. ISBN 978-1-59158-165-9. Retrieved 2009-09-30.
  2. Encyclopedia of World Biography. "Edward Eggleston." <http://www.encyclopedia.com/topic/Edward_Eggleston.aspx>
  3. Chisholm 1911.
  4. "National Register Information System". National Register of Historic Places. National Park Service. 2010-07-09.
"https://ml.wikipedia.org/w/index.php?title=എഡ്വാർഡ്_എഗ്ഗിൾസ്റ്റൺ&oldid=2533536" എന്ന താളിൽനിന്ന് ശേഖരിച്ചത്