എഡ്രിയൻ സ്മിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Adrian D Smith
എഡ്രിയൻ സ്മിത്ത്
Adrian Smith.jpg
Adrian Smith (2007)
ജനനം (1944-08-19) ഓഗസ്റ്റ് 19, 1944  (76 വയസ്സ്)
ദേശീയതAmerican
കലാലയംUniversity of Illinois, Chicago
PracticeAdrian Smith + Gordon Gill Architecture
BuildingsBurj Khalifa
Jin Mao Tower
Pearl River Tower
Trump International Hotel & Tower
ProjectsKingdom Tower
Azerbaijan Tower

ബുർജ് ഖലീഫ, ജിൻ മാഒ ടവർ തുടങ്ങിയ കെട്ടിടങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും നിർമ്മാണ മേൽനോട്ടം വഹിക്കുകയും ചെയ്ത സാങ്കേതിക വിദഗ്ദ്ധൻ ആണ് എഡ്രിയൻ സ്മിത്ത് (ജനനം: ഓഗസ്റ്റ് 19, 1944). ആസൂത്രണത്തിലിരിക്കുന്ന സൗദി അറേബ്യയിലെ 1000 മീറ്റർ പൊക്കമുള്ള കിംഗ്‌ഡം ടവറിന്റെയും, അസൈർബജാൻ ടവറിന്റെയും (1050 മീറ്റർ) നിർമ്മാണ നിയന്ത്രണം സ്മിത്തിനാണു്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എഡ്രിയൻ_സ്മിത്ത്&oldid=2914451" എന്ന താളിൽനിന്ന് ശേഖരിച്ചത്