എഡ്‌ഗാർ ഡഗ്ലസ് അഡ്രിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

The Lord Adrian
OM PRS
Edgar Douglas Adrian nobel.jpg
വ്യക്തിഗത വിവരണം
ജനനം(1889-11-30)30 നവംബർ 1889
Hampstead, London, England
മരണം4 ഓഗസ്റ്റ് 1977(1977-08-04)(പ്രായം 87)
Cambridge, Cambridgeshire
രാജ്യംUnited Kingdom
പങ്കാളിHester Adrian (m. 1923)
മക്കൾ
മാതാപിതാക്കൾ
Alma materUniversity of Cambridge
പുരസ്കാരങ്ങൾFellow of the Royal Society
Royal Medal (1934)
Copley Medal (1946)
Albert Medal (1953)

എഡ്ഗാർ ഡഗ്ലസ് അഡ്രിയാൻ (30 November 1889 – 4 August 1977) ഇംഗ്ലിഷുകാരനായ ഇലക്ട്രോഫിസിയോളജിസ്റ്റ് ആയിരുന്നു. അദ്ദേഹത്തിനു സർ ചാൾസ് ഷെറിങ്ടണുമായിച്ചേർന്ന് 1932ൽ ഫിസിയോളജിയിൽ നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. നാഡീകോശങ്ങളെപ്പറ്റിയുള്ള പഠനത്തിനാണു നൊബൽ സമ്മാനം ലഭിച്ചത്.

പുസ്തകസുചി[തിരുത്തുക]

  • The Basis of Sensation (1928)
  • The Mechanism of Nervous Action (1932)
  • Factors Determining Human Behavior (1937)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എഡ്ഗാർ_ഡഗ്ലസ്_അഡ്രിയാൻ&oldid=2216283" എന്ന താളിൽനിന്ന് ശേഖരിച്ചത്