എടത്വാ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(എടത്വ ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Edathua | |
---|---|
Village | |
St.George Forane Church | |
Coordinates: 9°22′0″N 76°28′0″E / 9.36667°N 76.46667°E | |
Country | India |
State | Kerala |
District | Alappuzha/Alleppey |
• Spoken | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 689573 |
Telephone code | (0477 221...) |
വാഹന റെജിസ്ട്രേഷൻ | KL-66 |
Nearest towns | Alappuzha, Changanacherry and Thiruvalla |
എടത്വ, കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ്.
പഞ്ചായത്ത് ഭരണ സംവിധാനത്തിൽ, എടത്വ ഒരു ഗ്രാമപ്പഞ്ചായത്ത് ആണ് (എടത്വ ഗ്രാമപ്പഞ്ചായത്ത്). ഇത് ആലപ്പുഴ ജില്ലാ പഞ്ചായത്തിലും ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്തിലും പെടുന്നു. സംസ്ഥാന ഭരണസംവിധാനത്തിൽ എടത്വ എന്ന പ്രദേശം കുട്ടനാട് താലൂക്കിൽപ്പെടുന്നു. എടത്വ ഗ്രാമപ്പഞ്ചായത്തിന് 22.29 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. കുട്ടനാടിന്റെ വ്യാവസായിക വിദ്യാഭ്യാസ തലസ്ഥാനം എന്നാണ് എടത്വ അറിയപ്പെടുന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - തലവടി, നിരണം പഞ്ചായത്തുകൾ
- പടിഞ്ഞാറ് - തകഴി, ചമ്പക്കുളം പഞ്ചായത്തുകൾ
- വടക്ക് - തലവടി, രാമങ്കരി പഞ്ചായത്തുകൾ
- തെക്ക് - ചെറുതന, വീയപുരം പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- കൊടുപ്പുന്ന
- തായങ്കരി ഈസ്റ്റ്
- ചങ്ങങ്കരി
- എടത്വ നോർത്ത്
- എടത്വ സെൻറർ
- എടത്വ ഈസ്റ്റ്
- എടത്വ സൗത്ത്
- പാണ്ടങ്കരി സൗത്ത്
- പാണ്ടങ്കരി വെസ്റ്റ്
- കോയിൽമുക്ക്
- പച്ച ഈസ്റ്റ്
- ചങ്ങങ്കരി സൗത്ത്
- പച്ച വെസ്റ്റ്
- തായങ്കരി വെസ്റ്റ്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | ആലപ്പുഴ |
ബ്ലോക്ക് | ചമ്പക്കുളം |
വിസ്തീര്ണ്ണം | 22.29 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21,715 |
പുരുഷന്മാർ | 10,708 |
സ്ത്രീകൾ | 11,007 |
ജനസാന്ദ്രത | 974 |
സ്ത്രീ : പുരുഷ അനുപാതം | 1028 |
സാക്ഷരത | 97% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/edathuapanchayat[പ്രവർത്തിക്കാത്ത കണ്ണി]
- Census data 2001