ഉള്ളടക്കത്തിലേക്ക് പോവുക

എച്ചി പത്മനാഭപ്പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇദ്ദേഹത്തിന്റെ ചെറുപ്പകാലം വൈക്കത്തായിരുന്നു കഴിഞ്ഞതു ജനനവും അവിടെയാണെന്നു ഊഹിക്കപ്പെടുന്നു. ആശാൻ ആരാണെന്നും തിട്ടമായി അറിവില്ല. കുട്ടിക്കാലത്തും അനാഥനായിരുന്നതിനാൽ ദേവസ്വം ഊട്ടുപുരയെ ആശ്രയിച്ചു ജീവിച്ചതുകൊണ്ടു പ്രായപൂർത്തിയായ ശേഷവും 'എച്ചി' എന്ന പേർ നിലനിന്നു.നല്ല പകർച്ച ഉണ്ടായിരുന്നുവെന്നാണു കേൾവി.ആദ്യാസാനങ്ങളെല്ലാം തന്നെ മേലെക്കിടയിലുള്ളതായിരുന്നു. മുഖഭാവങ്ങൾ വാസനാവൈഭവത്തോടെ പ്രകടമാക്കി നടിക്കുന്നതിൽ അദ്വിതീയനായിരുന്ന ഇദ്ദേഹം കരിത്ര രാമപ്പപ്പണിക്കരുടെ സമകാലികനാണു. എന്നാൽ കരിത്രയെക്കാൾ പത്തു വയസ്സെങ്കിലും കുറയും. സുന്ദര ബ്രാഹ്മണൻവേഷം പ്രസിദ്ധമാണ്.

അവലംബം

[തിരുത്തുക]