എഗ്മോണ്ട് ദേശീയോദ്യാനം

Coordinates: 39°16′0″S 174°6′0″E / 39.26667°S 174.10000°E / -39.26667; 174.10000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഗ്മോണ്ട് ദേശീയോദ്യാനം
LocationTaranaki, New Zealand
Nearest cityNew Plymouth, New Zealand
Coordinates39°16′0″S 174°6′0″E / 39.26667°S 174.10000°E / -39.26667; 174.10000
Area335 km2 (129 sq mi)
Established1900
Governing bodyDepartment of Conservation
Entrance sign, Egmont NP, New Zealand
Low on the trail to the summit of Mount Taranaki
NASA satellite picture of Mount Taranaki showing the nearly-circular Egmont National park surrounding it.

ന്യൂ പ്ലിമൗത്തിന്റെ തെക്കുഭാഗത്ത്, ന്യൂസിലാന്റിലെ നോർത്ത് ഐലന്റിന്റെ പടിഞ്ഞാറൻ തീരത്തിനു സമീപമാണ് എഗ്മോണ്ട് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തു ഉയർന്നു നിൽക്കുന്ന പർവ്വതത്തിൽ നിന്നാണ് ഇതിന് ഈ പേരു ലഭിച്ചത്. ക്യാപ്റ്റൻ കുക്കിന്റെ ആദ്യ യാത്രയ്ക്ക് സഹായിച്ചയാളും ഫെസ്റ്റ് ലോർഡ് ഓഫ് ദി അഡ്മിറാൽറ്റിയും സെക്കന്റ് ഏർൾ ഓഫ് എഗ്മൈണ്ടുമായിരുന്ന ജോൺ പെർസീവലിന്റെ ബഹുമാനാർഥം ജോൺ കുക്ക് തന്നെയാണ് പർവ്വത്തിന് പേരുനൽകിയത്. അനേകം നൂറ്റാണ്ടുകളായി തരാനകി എന്ന മാവോറി പേരായിരുന്നു ഈ പർവ്വതത്തിനുണ്ടായിരുന്നത്. ഈ പർവ്വതത്തിനു തന്നെ മൗണ്ട് തരാനകി എന്നും മൗണ്ട് എഗ്മൗണ്ട് എന്നുമുള്ള രണ്ട് വ്യത്യസ്ത പേരുകൾ ഉണ്ട്.

1900 ആരംഭിച്ച ഈ ദേശീയോദ്യാനത്തിൽ പ്രധാനമായുള്ളത് തരാനകി പർവ്വതത്തിന്റെ ഉറങ്ങിക്കിടക്കുന്ന അഗ്നിപർവ്വതമാണുള്ളത്. [1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Volcano Fact Sheet: Mount Taranaki / Egmont Volcano" (PDF). GNS Science. 2010. Retrieved 2012-01-10.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]