എക്സ് മുസ്ലിം അസോസിയേഷൻ ഓഫ് നോർത്തമേരിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ex-Muslims of North America
ചുരുക്കപ്പേര്EXMNA
സ്ഥാപിതംSeptember 28, 2013
തരം501(c)(3) organization
46-4333040
FocusIslamic apostasy
പ്രവർത്തിക്കുന്ന പ്രദേശങ്ങൾNorth America
President
Muhammad Syed[1]
Staff
  • Sarah Haider[2]
  • Stephanie Tessier (Administrative Officer)[3]
  • Aysha Khan (Project Manager)[4]
  • Abdul Hurayrah (Project Administrator)[5]
വെബ്സൈറ്റ്exmuslims.org വിക്കിഡാറ്റയിൽ തിരുത്തുക

ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുക എന്ന പ്രഖ്യാപിതലക്ഷ്യത്തോടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് 'എക്സ് മുസ്ലിം അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക അഥവാ EXMNA.[6][7]

ചരിത്രം[തിരുത്തുക]

2013-ഇൽ വാഷിങ്ടണിൽ സാറാഹൈദറും മുഹമ്മദ് സയ്ദും ചേർന്നും ടൊറന്റോയിൽ സദർ അലിയും നാസ് ഇഷ്മെയിലും ചേർന്നുമാണ് ഈ സംഘടന സ്ഥാപിച്ചത്.ഇസ്ലാം മതമുപേക്ഷിച്ചവർക്കു മാത്രമായി ആദ്യമായി സ്ഥാപിക്കപ്പെടുന്ന സംഘടനയാണിതെന്ന് ഇതിന്റെ സ്ഥാപകർ ആവകാശപ്പെടുന്നു.[8][9][10][11]

വിക്കിഇസ്ലാം(WikiIslam)[തിരുത്തുക]

ഇസ്ലാമിനെക്കുറിച്ചുള്ള സമഗ്രവും കൃത്യവുമായ വിവരങ്ങൾ നൽകാൻ ഉദ്ദേശിച്ചുള്ള വിക്കിഇസ്ലാമിന്റെ http://wikiislam.net ഉടമസ്ഥാവകാശം ഈ സംഘടന 2015-ഇൽ ഏറ്റെടുത്തു[12]

അവലംബങ്ങൾ[തിരുത്തുക]

  1. "Muhammad Syed". Ex-Muslims of North America. March 8, 2015. Archived from the original on 2018-08-01. Retrieved 2018-08-09.
  2. "Sarah Haider". Ex-Muslims of North America. March 8, 2015. Archived from the original on 2018-08-01. Retrieved 2018-08-09.
  3. "Stephanie Tessier". Ex-Muslims of North America. Archived from the original on 2018-07-31. Retrieved 2018-08-09.
  4. "Aysha Khan". Ex-Muslims of North America. Archived from the original on 2018-07-31. Retrieved 2018-08-09.
  5. "Abdul Hurayrah". Ex-Muslims of North America. Archived from the original on 2018-08-01. Retrieved 2018-08-09.
  6. "Ex-Muslims of North America Granted 501(c)(3) Nonprofit Status". Ex-Muslims of North America. October 29, 2014.
  7. "Ex-Muslims of North America launch campus tour". Ex-Muslims of North America. August 29, 2017.
  8. "Leaving Islam for Atheism, and Finding a Much-Needed Place Among Peers". nytimes.com. May 23, 2014.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; BBC Owen എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. "About Us". EXMNA.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NRJoshi എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. https://web.archive.org/web/20180630175035/http://wikiislam.net/wiki/WikiIslam