എക്സ്-റേ മത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Golden pristella tetra,
X-ray tetra
Pristella maxillaris.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Characiformes
കുടുംബം: Characidae
ജനുസ്സ്: Pristella
C. H. Eigenmann, 1908
വർഗ്ഗം: P. maxillaris
ശാസ്ത്രീയ നാമം
Pristella maxillaris
(Ulrey, 1894)

തെക്കേ അമേരിക്കയിലെ ആമസോൺ, ഓറിനോകോ നദികളിൽ കണ്ടുവരുന്ന ശുദ്ധജല മത്സ്യമാണ് എക്സ്-റേ മത്സ്യം, ഇംഗ്ലീഷ്: X-ray fish, (ശാസ്ത്രീയനാമം: പ്രിസ്റ്റെല്ല മാക്സിലാരിസ്). ഇതിന്റെ മറ്റു പേരുകൾ :- എക്സ്-റേ ടെട്ര, ഗോൾഡൻ പ്രിസ്റ്റെല്ല ടെട്ര, വാട്ടർ ഗോൾഡ് ഫിഞ്ച്, എന്നും മറ്റുമാണ്. പ്രിസ്റ്റെല്ല എന്ന മത്സ്യജനുസ്സിലെ ഒരേയൊരു സ്പീഷിസാണിവ. അക്വേറിയങ്ങളിൽ വളർത്തുന്ന മത്സ്യങ്ങളിൽ ഏറ്റവും പേരുകേട്ട മത്സ്യങ്ങളിലൊന്നാണീ എക്സ്-റേ മീനുകൾ. ഇതിന്റെ ഏകദേശം സുതാര്യമായ ശരീരമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.[1][2]

അവലംബം[തിരുത്തുക]

  1. "മറകളില്ലാത്ത മത്സ്യം!". മലയാളമനോരമ. യഥാർത്ഥ സൈറ്റിൽ നിന്ന് 2016-02-08-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-08. 
  2. Froese, R. and D. Pauly. Editors. "Common name search result". FishBase. ശേഖരിച്ചത് 2006-12-22. 

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എക്സ്-റേ_മത്സ്യം&oldid=2309178" എന്ന താളിൽനിന്നു ശേഖരിച്ചത്