എക്സ്-പ്രസ് പേൾ
X-Press Pearl on 20 May 2021, showing fumes from leaking nitric acid
| |
Career (Singapore) | |
---|---|
Name: | X-Press Pearl |
Owner: | EOS RO Pte Ltd |
Operator: | X-Press Feeders |
Port of registry: | Singapore |
Builder: | Zhoushan Changhong International Shipyard |
Yard number: | CHB084 |
Launched: | 28 September 2020 |
Completed: | 10 February 2021 |
Out of service: | 27 May 2021 |
Identification: |
|
Fate: | Sank off the coast of Colombo, Sri Lanka after a fire erupted 12 days earlier |
General characteristics | |
Class and type: | Super Eco 2700 |
Type: | Container ship |
Tonnage: | |
Displacement: | 48,848 Tonnes |
Length: | 186.0 മീ (610 അടി 3 ഇഞ്ച്) |
Beam: | 34.8 മീ (114 അടി 2 ഇഞ്ച്) |
Depth: | 17.9 മീ (58 അടി 9 ഇഞ്ച്) |
Capacity: | 2,756 TEUs |
Crew: | 26 |
സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സൂപ്പർ ഇക്കോ 2700-ക്ലാസ് ചരക്കു കപ്പൽ ആണ് എക്സ്-പ്രസ് പേൾ . ഫെബ്രുവരി രണ്ടായിരത്തി ഇരുപത്തിയൊന്നിൽ സേവനം ആരംഭിച്ച ഈ കപ്പൽ മെയ് ഇരുപത് രണ്ടായിരത്തി ഇരുപത്തിയൊന്നിൽ ശ്രീലങ്കയിലെ കൊളംബോയിൽ വെച്ച് തീ പിടിച്ചു. പന്ത്രണ്ടു ദിവസം നിന്ന് കത്തിയ ഈ കപ്പലിനെ പിന്നീട് ശ്രീലങ്കൻ അഗ്നിശമനയുടെ നേതൃത്തത്തിൽ പുറം കടലിലേക്ക് കൊണ്ടുപോയി .[1]
തീപിടുത്തം
[തിരുത്തുക]ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കടലിൽ നടന്ന പാരിസ്ഥിതിക ദുരന്തം ആയി ആണ് ഇതിനെ കാണുന്നത് . 1486 കണ്ടൈനറുകളുമായി യാത്ര തിരിച്ച ഈ കപ്പലിൽ മുഖ്യമായും ഉണ്ടായിരുന്നത് രാസവസ്തുക്കൾ ആയിരുന്നു ഇതിന്റെ ചോർച്ച മൂലം ഉണ്ടായ തീപിടിച്ചാണ് കപ്പൽ കത്തി നശിച്ചത്. [2][3]
പാരിസ്ഥിക ആഘാതം
[തിരുത്തുക]വൻ പാരിസ്ഥിക ആഘാതം ആണ് എക്സ്-പ്രസ് പേൾ കത്തിയത് വഴി സംഭവിച്ചത് , 5 ടൺ നൈട്രിക് ആസിഡ് , ഇരുപത്തിആറായിരം കിലോ വീതം ഭാരമുള്ള മൂന്ന് കണ്ടയിനർ പ്ലാസ്റ്റിക് പെല്ലറ്റുകൾ എന്നിവയാണ് കടലിൽ വീണത് , ഇതിന്റെ പ്രത്യാഘതമായി നേരിയ തോതിൽ ആണെകിലും ശ്രീലങ്കയിൽ നേർത്ത ആസിഡ് മഴ പെയ്യുകയുണ്ടായി .
രണ്ടായിരത്തി ഇരുപത്തിയൊന്ന് ജൂൺ പതിനഞ്ചിലെ കണക്കനുസരിച്ചു നാൽപ്പതോളം കടലാമക്കൾ ചത്തു തീരത്തടിഞ്ഞു[4][5] , ഇതിനു പുറമെ നിരവധി ഇനം മത്സ്യങ്ങളും , തിമിംഗലവും ആറോളം ഡോൾഫിനുകളും തീ പൊള്ളൽ ഏറ്റ പാടോടുകൂടിയാണ് കരക്ക് അടിഞ്ഞത് . പ്ലാസ്റ്റിക് പെല്ലറ്റ് മൂലം കടലിലെ ആവാസ വ്യവസ്ഥക്ക് സംഭവിച്ചേക്കാവുന്ന മറ്റു പാരിസ്ഥിതിക പ്രശ്നങ്ങൾ ഇത് വരെ വിലയിരുത്തിയിട്ടില്ല.[6][7][8]
അവലംബം
[തിരുത്തുക]- ↑ "X Press Pearl". www.marinetraffic.com (in ഇംഗ്ലീഷ്). Archived from the original on 3 June 2021. Retrieved 22 May 2021.
- ↑ Pal, Alasdair (2 June 2021). "Chemical cargo ship sinks off Sri Lanka, fouling rich fishing waters". Reuters. Archived from the original on 3 June 2021. Retrieved 3 June 2021.
- ↑ Mohan, Sulochana Ramiah (29 May 2021). "X-Press Pearl operators, Captain, local agent under probe". Ceylon Today. Archived from the original on 29 May 2021. Retrieved 4 June 2021.
- ↑ "X-Press Pearl: Sri Lanka forms expert groups for environmental, economic costs". EconomyNext.com. 8 June 2021. Archived from the original on 10 June 2021. Retrieved 10 June 2021.
- ↑ "Dead sea turtles continue to wash up on SL shores; Authorities plan to seek maximum compensation". Newsfirst.lk. 7 June 2021. Archived from the original on 10 June 2021. Retrieved 10 June 2021.
- ↑ "Dead Sea Turtles Continue To Wash Up On Sri Lankan Shores". newsfirst. Archived from the original on 15 June 2021. Retrieved 2021-06-14.
- ↑ "Dead whales, turtles & dolphins wash up on SL shores; Activists warn numbers could rise". newsfirst. Archived from the original on 15 June 2021. Retrieved 2021-06-14.
- ↑ "Nurdles: the worst toxic waste you've probably never heard of". the Guardian (in ഇംഗ്ലീഷ്). 2021-11-29. Archived from the original on 30 November 2021. Retrieved 2021-11-30.