ഉള്ളടക്കത്തിലേക്ക് പോവുക

എക്സോ മാർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ExoMars
Image depicting the three spacecraft of the mission, an orbiter at left, lander at center, and rover at right, against a Martian landscape and sky.
Artist's illustration of ExoMars's Trace Gas Orbiter (left), Schiaparelli lander (middle), and rover (right)
ദൗത്യത്തിന്റെ തരംMars reconnaissance
ഓപ്പറേറ്റർESA
വെബ്സൈറ്റ്www.esa.int/exomars (ESA)
ദൗത്യദൈർഘ്യംTrace Gas Orbiter: 10 വർഷം, 3 മാസം and 28 ദിവസം (in progress)
Schiaparelli: 7 മാസം
പ്രമാണം:ExoMars insignia.png
ExoMars ESA mission insignia

യൂറോപ്യൻ സ്പേസ് ഏജൻസിയും റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയും സംയുക്തമായി നടപ്പിലാക്കുന്ന ഒരു ചൊവ്വാ ദൗത്യമാണ് എക്സോ മാർസ് (Exobiology on Mars).[1] രണ്ടു ഘട്ടമായാണ് ഇതിന്റെ വിക്ഷേപണം പൂർത്തിയാകുന്നത്. ആദ്യഘട്ടം 2016 മാർച്ച് മാസത്തിൽ വിക്ഷേപിക്കും. എക്സോ മാർസ് ട്രെയ്സ് ഗ്യാസ് ഓർബിറ്റർ (TGO) ഇഡിഎം സ്റ്റേഷനറി ലാന്റർ എന്നിവയായിരിക്കും ഇതിലുണ്ടാവുക.

അവലംബം

[തിരുത്തുക]
  1. "ExoMars: ESA and Roscosmos set for Mars missions". European Space Agency (ESA). 14 March 2013.

പുറം കണ്ണികൾ

[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എക്സോ_മാർസ്&oldid=4533381" എന്ന താളിൽനിന്ന് ശേഖരിച്ചത്