എക്സിഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഡിജിറ്റൽ‌ ക്യാമറകൾ ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങളിൽ‌ കാണുന്നൊരു പ്രത്യേകതയാണിത്‌. JPEG, TIFF Rev. 6.0, RIFF WAV തുടങ്ങിയ ചിത്രസന്നിവേശരീതികളിൽ‌ മെറ്റാഡാറ്റ കൂടി ഉൾ‌പ്പെടുത്തി വികസിപ്പിച്ചെടുത്ത മറ്റൊരു സങ്കലന രീതിയാണ് Exif‌(ആഗലേയം:Exchangeable image file format -Exif ). 1998, ജൂൺ 12 -ന്‌ ജപ്പാൻ‌ ഇലക്‌ട്രോണിക്‌ ഇൻ‌ഡസ്‌ട്രീസ്‌ ഡെവലപ്‌മെന്റ്‌ അസ്സോസിയേഷൻ‌(JEIDA) ആണിതു വികസിപ്പിച്ചെടുത്തത്‌. Exif പ്രിന്റ്‌ എന്ന പേരിലിതിന്റെ രണ്ടാം‌ പതിപ്പ്‌ ഏപ്രിൽ‌ 2002 - ൽ‌ പുറത്തു വന്നു. ക്യാമറ നിർ‌മ്മാതാക്കൾ‌ മാത്രമാണ് ഈ ചിത്രസങ്കലനരീതി ഇപ്പോഴും‌ ഉപയോഗിച്ചു വരുന്നത്‌.

"https://ml.wikipedia.org/w/index.php?title=എക്സിഫ്&oldid=1712614" എന്ന താളിൽനിന്ന് ശേഖരിച്ചത്