എക്കെനാസ് ആർക്കിപ്പെലാഗോ ദേശീയോദ്യാനം

Coordinates: 59°49′22″N 23°27′15″E / 59.82278°N 23.45417°E / 59.82278; 23.45417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ekenäs Archipelago National Park (Ekenäs skärgårds nationalpark,
Tammisaaren saariston kansallispuisto
)
Protected area
Rödjan farmstead on Älgö island, the information centre of the national park
രാജ്യം Finland
Region Uusimaa
Coordinates 59°49′22″N 23°27′15″E / 59.82278°N 23.45417°E / 59.82278; 23.45417
Area 52 km2 (20 sq mi)
Established 1989
Management Metsähallitus
Visitation 44,500 (2009[1])
Easiest access by boat
IUCN category II - National Park
എക്കെനാസ് ആർക്കിപ്പെലാഗോ ദേശീയോദ്യാനം is located in Finland
എക്കെനാസ് ആർക്കിപ്പെലാഗോ ദേശീയോദ്യാനം
Location in Finland
Website: www.outdoors.fi/ekenasarchipelagonp

എക്കെനാസ് ആർക്കിപ്പെലാഗോ ദേശീയോദ്യനം (സ്വീഡിഷ്Ekenäs skärgårds nationalparkഫിന്നിഷ്Tammisaaren saariston kansallispuisto) ഫിൻലാൻറിലെ ഊസിമാ മേഖലയിലുള്ള എക്കെനാസ് ദ്വീപസമൂഹങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1989 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം 52 ചതുരശ്ര കിലോമീറ്റർ (20 ചതരുശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. പാർക്കിൻറെ പരിപാലനം മെറ്റ്സാഹാല്ലിറ്റസിൽ (വനമന്ത്രാലയം) നിക്ഷിപ്തമാണ്.

അവലംബം[തിരുത്തുക]

  1. "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.{{cite web}}: CS1 maint: unrecognized language (link)