എം - കേരളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള ഗവണ്മെന്റിന്റെ സേവനങ്ങൾ മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കുന്നതിനുള്ള ആപ്പ് ആണ് എം-കേരളം .സംസ്ഥാന ഐടി മിഷൻ വികസിപ്പിച്ച എം- കേരളം മൊബൈൽ ആപ്ലിക്കേഷനിൽ 17 വകുപ്പുകളുടെ നൂറിലേറെ സേവനങ്ങൾ  ഇപ്പോൾ ലഭ്യമാണ്.ഗൂഗിൾ പ്ലേ സ്റ്റോർ, ഐഒഎസ് ആപ് സ്റ്റോർ, സർക്കാരിന്റെ പോർട്ടൽ (kerala.gov.in) എന്നിവിടങ്ങളിൽ നിന്ന് എം-കേരളം ആപ്പ് ഡൌൺലോഡ് ചെയ്യാനാകും .[1]

  1. "എം.കേരളം എന്ത് ,എങനെ".
"https://ml.wikipedia.org/w/index.php?title=എം_-_കേരളം&oldid=3940464" എന്ന താളിൽനിന്ന് ശേഖരിച്ചത്