എം. ഹരിദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വടക്കേ മലബാറിലെ ഒരു ആദ്യകാല കമ്മ്യൂണിസ്റ്റു് പ്രവർത്തകനും കർഷകസംഘം നേതാവുമായിരുന്നു എം. ഹരിദാസ്.

ജിവിതരേഖ[തിരുത്തുക]

അജാനൂർ പ്രദേശത്തു് കർഷകരുടെ പ്രശ്നങ്ങളിലിടപെട്ടുകൊണ്ടാണു് എം. ഹരിദാസ് രാഷ്ട്രീയ പ്രവർത്തനത്തിലേർപ്പെടുന്നതു്.രാവണീശ്വരം നെല്ലെടുപ്പ് സമരത്തിനു് നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു എം. ഹരിദാസ്. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അദ്ദേഹം സി പി ഐ-നോടൊപ്പം നിലകൊണ്ടു

അവലംബം[തിരുത്തുക]

.

"https://ml.wikipedia.org/w/index.php?title=എം._ഹരിദാസ്&oldid=2878007" എന്ന താളിൽനിന്ന് ശേഖരിച്ചത്