എം. സുഭദ്ര നായർ
Jump to navigation
Jump to search
എം. സുഭദ്ര നായർ | |
---|---|
ജനനം | ഇരിങ്ങാലക്കുട, തൃശൂർ, കേരളം, ഇന്ത്യ | ജനുവരി 21, 1929
തൊഴിൽ | Gynecologist, social worker |
കുട്ടികൾ | Asha Nair Shanthi Nair |
മാതാപിതാക്ക(ൾ) | Krishnan Kutty Menon Dr. Madhavi Amma |
പുരസ്കാരങ്ങൾ | പദ്മശ്രീ |
ഒരു ഇന്ത്യൻ ഗൈനക്കോളജിസ്റ്റും വൈദ്യശാസ്ത്ര അദ്ധ്യാപികയും സാമൂഹികപ്രവർത്തകയുമാണ് എം. സുഭദ്ര നായർ. ഇവർ ഏകദേശം 50,000 -ത്തിലേറെ പ്രസവം എടുത്തിട്ടുണ്ടെന്നു പറയപ്പെടുന്നു.[1][2][3] ഇന്ത്യൻ സർക്കാർ ഇവരെ 2014- ൽ രാജ്യം പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി.[4] ആദ്യമായി പദ്മശ്രീ നേടുന്ന ഗൈനക്കോളജിസ്റ്റ് ആണ് സുഭദ്ര നായർ.
അവലംബം[തിരുത്തുക]
- ↑ Radhika (18 March 2014). "Mangalam". Web article with interview. Mangalam daily. മൂലതാളിൽ നിന്നും 3 September 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 August 2014.
- ↑ Nair, Dr. Subhadra. Interview with Jaihind TV. "Namaste Keralam". Namaste Keralam.
- ↑ Nair, Dr. Subhadra (10 May 2014). Interview with K. P. Mohanan. "Jeevitham Ithuvare 1". Jeevitham Ithuvare 1 (Jaihind TV).
- ↑ "Padma Awards Announced". Circular. Press Information Bureau, Government of India. 25 January 2014. മൂലതാളിൽ നിന്നും 8 February 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2014.