എം. വി. വി. സത്യനാരായണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. വി. വി. സത്യനാരായണ
Member of the India Parliament
പദവിയിൽ
ഓഫീസിൽ
23 മെയ് 2020
മുൻഗാമിKambhampati Hari Babu
മണ്ഡലംVisakhapatnam
വ്യക്തിഗത വിവരങ്ങൾ
ജനനം25 ജൂൺ 1966[1]
തനുക്കു
രാഷ്ട്രീയ കക്ഷിYSR Congress Party
പങ്കാളിനാഗജ്യോതി
കുട്ടികൾശരത് മുല്ലപ്പടി
മാതാപിതാക്കൾsരഘുനായകലു മുല്ലപ്പടി, പരവത യാർഥനമ്മ
വസതിവിശാഖപട്ടണം

ഇന്ത്യൻ രാഷ്ട്രീയക്കാരനും ചലച്ചിത്ര നിർമ്മാതാവുമാണ് എം വി വി സത്യനാരായണ. [2] ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനേഴാമത് ലോക്സഭയിലെ അംഗമാണ്. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അംഗമാണ്.

ഫിലിമോഗ്രാഫി[തിരുത്തുക]

  • അഭിനേത്രി (2016)
  • ലക്കുന്നോട് (2017)

പരാമർശങ്ങൾ[തിരുത്തുക]

  1. http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=5099
  2. "M.V.V. Satyanarayana - IMDb". IMDb. Retrieved 24 May 2019.[വിശ്വസനീയമല്ലാത്ത അവലംബം?]
"https://ml.wikipedia.org/w/index.php?title=എം._വി._വി._സത്യനാരായണ&oldid=3842548" എന്ന താളിൽനിന്ന് ശേഖരിച്ചത്