രാമണ്ണ റെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം. രാമണ്ണ റെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
gadigudde Ramanna Rai

Communist
നിയോജക മണ്ഡലം Kasaragod
ജനനം(1930-09-28)28 സെപ്റ്റംബർ 1930
Kumbadaje, Kasaragod Taluka, Madras Presidency
മരണം6 ഒക്ടോബർ 2009(2009-10-06) (പ്രായം 79)
രാഷ്ട്രീയപ്പാർട്ടി
CPI(M)
ജീവിത പങ്കാളി(കൾ)M. Rajeevi Rai
കുട്ടി(കൾ)Pushpalatha Rai

കാസർഗോഡ് ലോക്‌സഭാമണ്ഡലത്തിൽ നിന്നും 7 ,[1] 9[2] , 10[3] ലോക്‌സഭകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു രാമണ്ണ റെ എന്ന ഗാഡിഗുഡെ രാമണ്ണറൈ. ഇദ്ദേഹം ഏറെക്കാലം സി.പി.ഐ.എം സംസ്ഥാന സമിതി അംഗമായിരുന്നു...1976 മുതൽ 1979 വരെ കാസർഗോഡ് മുനുസിപൽ ചെയർമാനായിരുന്നു... കാസർകോട് മുനിസിപാലിറ്റിയുടെ ചരിത്രത്തിലെ ഏക കമ്യൂണിസ്റ്റ് ചെയർമാനായിരുന്നു ഇദ്ദേഹം. കാസറഗോഡ് ജില്ല സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്നു -

അവലംബം[തിരുത്തുക]

  1. Members of the 7th Lok Sabha
  2. Members of the 9th Lok Sabha
  3. Biographical Sketch
"https://ml.wikipedia.org/w/index.php?title=രാമണ്ണ_റെ&oldid=2404123" എന്ന താളിൽനിന്ന് ശേഖരിച്ചത്