എം. ഭാസ്കരൻ
ദൃശ്യരൂപം
സി.പി.ഐ.(എം.) അംഗമായ ഒരു രാഷ്ട്രീയപ്രവർത്തകനാണ് എം. ഭാസ്കരൻ. ഇദ്ദേഹം കോഴിക്കോടിന്റെ മേയറായിരുന്നു.[അവലംബം ആവശ്യമാണ്] ഇദ്ദേഹം സി.പി.ഐ.(എമ്മിന്റെ) കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ അംഗവുമാണ്.[1] കോഴിക്കോട് ജില്ലയിലെ കാരപ്പറമ്പ എന്ന ചെറിയ ഗ്രാമമാണ് ഇദ്ദേഹത്തിന്റെ സ്വദേശം.
വിവാദങ്ങൾ
[തിരുത്തുക]ഇദ്ദേഹത്തിനു നേരേ പ്രതിപക്ഷ കൗൺസിലർമാർ ഗ്ലാസെറിഞ്ഞു എന്ന വാർത്തയുണ്ടായിരുന്നു.
2005-10 കാലഘട്ടത്തിൽ ഇദ്ദേഹം മേയറായിരുന്നപ്പോൾ നടന്ന 44 വിഷയങ്ങളെ സംബന്ധിച്ച് വിജിലൻസ് കോടതി പ്രാധമിക അന്വേഷണത്തിന് ഉത്തരവിടുകയുണ്ടായി.[2][3] കെട്ടിടങ്ങൾക്ക് ക്രമം വിട്ട് പെർമിറ്റ് നൽകി എന്നതായിരുന്നു ആരോപണങ്ങളിൽ ഒന്ന്. ഇവ രാഷ്ട്രീയപ്രേരിതമാണെന്നും ഓഡിറ്റ് റിപ്പോർട്ടിനുള്ള മറുപടിയും മറ്റും തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നുണ്ട് എന്നുമാണ് ഇദ്ദേഹം ഇതിനെ സംബന്ധിച്ച് പ്രതികരിച്ചത്[4][5][6][7]
അവലംബം
[തിരുത്തുക]- ↑ "Ramakrishnan CPI(M) Kozhikode secretary". The Hindu (in Indian English). 19 ഡിസംബർ 2007. Retrieved 26 ഡിസംബർ 2020.
- ↑ "Former Mayor M. Bhaskaran passes away". The Hindu (in Indian English). 21 October 2020. Retrieved 26 December 2020.
- ↑ "CPM leader M Bhaskaran passes away at 80 | Kozhikode News - Times of India". The Times of India (in ഇംഗ്ലീഷ്). TNN. 22 October 2020. Retrieved 26 December 2020.
- ↑ "അഴിമതി ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും -മുൻ മേയർ". മാദ്ധ്യമം. 31 ഡിസംബർ 2011. Retrieved 5 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Former Kozhikode mayor M Bhaskaran dies at 80". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2020-11-01. Retrieved 26 December 2020.
- ↑ "Bhaskaran out of CPI(M) district secretariat". The Hindu (in Indian English). 13 March 2018. Retrieved 26 December 2020.
- ↑ "Mohanan likely to continue as district secretary". The Hindu (in Indian English). 13 September 2017. Retrieved 26 December 2020.