എം. ദിലീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എം. ദിലീഫ്. രാജ്യാന്തര ശ്രദ്ധ നേടിയ മലയാളി കാർട്ടൂണിസ്റ്റ്. ഗിന്നസ് വേൾഡ് റിക്കോർഡ് ജേതാവ്. 16.89 മീറ്റര് ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഷട്ടിൽ ബാറ്റ്, 9 മീറ്റർ നീളവും ആറുമീറ്റർ ഉയരവും 3.5 മീറ്റർ വ്യാസമുള്ള ചക്രം, 250 കിലോഗ്രാം തൂക്കവുമുള്ള സൈക്കിൾ എന്നിവ നിർമ്മിച്ചാണ് ഗിന്നസ് വേൾഡ് റിക്കോഡ് നേടിയത്.[1] 3333 സ്‌ക്വയർ ഫീറ്റ് കാൻവാസിൽ പടുകൂറ്റൻ ഗാന്ധി ചിത്രം വരച്ച് ലിംകാ റെക്കോർഡ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.[2] [3]

അവലംബം[തിരുത്തുക]

  1. "ഏറ്റവും വലിയ ഷട്ടിൽ നിർമിച്ച എം. ദിലീഫിന് ഗിന്നസ് റിക്കാർഡ്". www.deepika.com. deepika. 2016-08-21. Retrieved 2016-08-08.
  2. "ദിലീഫിന്റെ കാരിക്കേച്ചറിന് മലേഷ്യയിൽ പ്രിയം". www.kvartha.com. kvartha.
  3. "A king-size tribute to Gandhiji". www.thehindu.com. thehindu. 2010-09-27. Retrieved 2017-08-08.
"https://ml.wikipedia.org/w/index.php?title=എം._ദിലീഫ്&oldid=2869585" എന്ന താളിൽനിന്ന് ശേഖരിച്ചത്