എം. തമ്പിദുരൈ
ദൃശ്യരൂപം
എം. തമ്പിദുരൈ | |
|---|---|
| ലോക്സഭാംഗം for കരൂർ ലോക്‌സഭമണ്ഡലം | |
പദവിയിൽ | |
| പദവിയിൽ May 2009 | |
| മുൻഗാമി | K.C. Palanisamy |
| എ.ഐ.ഡി.എം.കെ. ലോക്സഭാ പാർലമെന്ററി പാർട്ടി നേതാവ് | |
പദവിയിൽ | |
| പദവിയിൽ May 2009 | |
| പ്രധാനമന്ത്രി |
|
| ഡെപ്യൂട്ടി സ്പീക്കർ ലോക്സഭ | |
| പദവിയിൽ 22 January 1985 – 27 November 1989 | |
| മുൻഗാമി | G. Lakshmanan |
| പിൻഗാമി | ശിവരാജ് പാട്ടീൽ |
| നിയമം, കമ്പനി അഫയർസ് തുടങ്ങിയ വകുപ്പുകളുടെ മന്ത്രി | |
| പദവിയിൽ March 1998 – April 1999 | |
| ഉപരിതല ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ മന്ത്രി | |
| പദവിയിൽ March 1998 – April 1999 | |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 15 മാർച്ച് 1947 വയസ്സ്) കൃഷ്ണഗിരി, ഇന്ത്യ |
| രാഷ്ട്രീയ കക്ഷി | ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ കഴകം |
| പങ്കാളി | ഭാനുമതി തമ്പിദുരൈ |
| അൽമ മേറ്റർ | മദ്രാസ് ക്രിസ്ത്യൻ കോളേജ് |
പതിനാറാം ലോക്സഭയിലെ ഡെപ്യൂട്ടി സ്പീക്കറാണ് എം. തമ്പിദുരൈ. 2009 മുതൽ ലോക്സഭയിലെ എ.ഐ.ഡി.എം.കെ. പാർലമെന്ററി പാർട്ടി നേതാവാണ്. തമിഴ്‌നാട്ടിലെ കരൂർ ലോക്‌സഭമണ്ഡലത്തിൽ നിന്നുള്ള അംഗമാണ്.
ജീവിതരേഖ
[തിരുത്തുക]എട്ടും ഒൻപതും പന്ത്രണ്ടും പതിനഞ്ചും പതിനാറും ലോക്സഭകളിൽ അംഗമായിരുന്നു. എട്ടാം ലോക്‌സഭയിൽ 1985 മുതൽ 89 വരെ അദ്ദേഹം ഡെപ്യൂട്ടി സ്‌പീക്കർ പദവി വഹിച്ചിട്ടുണ്ട്. നിയമം, ഉപരിതല ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും തമ്പിദുരൈ പ്രവർത്തിച്ചിട്ടുണ്ട്.[1]
ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ തിെരഞ്ഞെടുപ്പ് 2014
[തിരുത്തുക]പതിനാറാം ലോക്സഭയിലെ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി. ഏകകണ്ഠമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. കോൺഗ്രസ് അടക്കമുള്ള പ്രമുഖ കക്ഷികളെല്ലാം അദ്ദേഹത്തിനെ പിന്തുണച്ചിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "കോൺഗ്രസിന് വീണ്ടും തിരിച്ചടി;ഡെപ്യൂട്ടി സ്‌പീക്കർ സ്‌ഥാനം എഐഎഡിഎംകെ യുടെ തമ്പിദുരൈക്ക്; ചെറുകക്ഷികളുടെ പിന്തുണ ഉറപ്പിക്കാൻ കേന്ദ്രം". www.dailyindianherald.com. Archived from the original on 2014-07-30. Retrieved 29 ജൂലൈ 2014.
- ↑ "തമ്പി ദുരൈ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ". www.mathrubhumi.com. Archived from the original on 2014-08-13. Retrieved 13 ഓഗസ്റ്റ് 2014.