എം.എൻ. വിജയൻ:സമ്പൂർണ്ണകൃതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം. എൻ. വിജയൻ: സമ്പൂർണ്ണകൃതികൾ (വാല്യം ഒമ്പത് - അഭിമുഖം 2 ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം. എൻ. വിജയൻ: സമ്പൂർണ്ണകൃതികൾ
കർത്താവ്എം. എൻ. വിജയൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംതത്ത്വചിന്ത
സാഹിത്യവിഭാഗംസമ്പൂർണ്ണകൃതികൾ
പ്രസാധകർകറന്റ് ബുക്സ്, തൃശ്ശൂർ
പ്രസിദ്ധീകരിച്ച തിയതി
2008-2009

എം.എൻ. വിജയൻ:സമ്പൂർണ്ണകൃതികൾ ചിന്തകനും പ്രഭാഷകനും വിമർശകനും നിരൂപകനും അദ്ധ്യാപകനുമായിരുന്ന എം. എൻ. വിജയൻ രചിച്ച കൃതികളുടെ സമ്പൂർണ്ണസമാഹാരങ്ങൾ 10 വാല്യങ്ങളായാണ് പുറത്തിറക്കിയത്.

വാല്യം ഒന്ന് - സാഹിത്യം 1[തിരുത്തുക]

സാഹിത്യം 1 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: മാങ്ങാട് രത്നാകരൻ; 2008 ജൂണിൽ ആയിരുന്നു ആദ്യ വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്. [1][2][3]

ഐ.എസ്.ബി.എൻ: 978-81-226-0712-3
പേജുകൾ:679

ഉള്ളടക്കം[തിരുത്തുക]

  • സ്വാതന്ത്ര്യം തന്നെ ജീവിതം
  • മുഖവുര
  • ചിതയിലെ വെളിച്ചം
  • കവിതയും മനശ്ശാസ്ത്രവും
  • ശീർഷാസനം
  • മരുഭൂമികൾ പൂക്കുമ്പോൾ
  • കലയും ജീവിതവും
  • എം. എൻ. ജീവിതവും
  • കവിതയുടെ ലോകപദം
  • അവതാരികകൾ

വാല്യം രണ്ട് - സാഹിത്യം 2[തിരുത്തുക]

സാഹിത്യം 2 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: എൻ. ശശിധരൻ; 2008 ജൂലായിൽ ആയിരുന്നു രണ്ടാംവാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്.[4][5][6]

ഐ.എസ്.ബി.എൻ: 978-81-226-0721-5
പേജുകൾ:539

ഉള്ളടക്കം[തിരുത്തുക]

  • ഭാഗം ഒന്ന്: സാഹിത്യദർശനം
  • ഭാഗം രണ്ട്: കവി/കവിത
  • ഭാഗം മൂന്ന്: സാഹിത്യനിരൂപണം

വാല്യം മൂന്ന് - രാഷ്ട്രീയം 1[തിരുത്തുക]

രാഷ്ട്രീയം 1 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: ഉമേഷ്ബാബു. കെ. സി; 2008 ജൂണിൽ ആയിരുന്നു മൂന്നാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്. [7][8][9]

ഐ.എസ്.ബി.എൻ: 978-81-226-0741-3
പേജുകൾ:679

ഉള്ളടക്കം[തിരുത്തുക]

  • ഭാഗം ഒന്ന്
    • യുദ്ധവും സമാധാനവും
    • അടയാളങ്ങൾ
    • യുദ്ധത്തിന്റെ സദാചാരം
    • ദേശീയതയ്ക്ക് ലഹരിപിടിക്കുന്നു
    • പുതിയ ബലതന്ത്രങ്ങൾ
    • യുദ്ധത്തിന്റെ അമേരിക്കൻ യുക്തി
    • ഭയം
    • ആക്രമണം സിദ്ധാന്തത്തിന്റെ പ്രയോഗം
    • ഭയം എന്ന വിഡേശനയം
    • ധീരതയുടെ ചരമക്കുറിപ്പുകൾ
    • ഭീരുക്കൾ കൊല്ലുന്നു
    • കൊല
    • മരണത്തോടു സംസാരിക്കുന്ന യുദ്ധം ....
  • ഭാഗം രണ്ട്
    • കാവിയും കപാലമാലയും
    • ജനാധിപത്യം
    • ഫാസിസത്തിന്റെ വേരുകൾ
    • അടയാളങ്ങൾ
    • രഥം
    • ഭാരതീയത, വർഗ്ഗീയത, ഫാസിസം .....
  • ഭാഗം മൂന്ന്
    • വിദ്യകൊണ്ട് വിവേകം നശിക്കുന്നവർ
    • നവനാഗരികതയുടെ പ്രശ്നങ്ങൾ
    • അരാഷ്ട്രീയതയുടെ രാഷ്ട്രീയം
    • അരാഷ്ട്രീയം
    • പണക്കാലം
    • ഒഴിവുവേളയുടെ പ്രകീർത്തനം
    • വാഗ്‌ദത്തഭൂമി
    • തൊഴിലും തൊഴിലാളിയും

.......

  • ഭാഗം നാല്
  • ഉള്ളിയുടെ മണം
    • പി.ജിയും ലോകവും
    • ബഹുകക്ഷി ജനാധിപത്യവും സോഷ്യലിസ്റ്റ് ജനാധിപത്യവും
    • കമ്യൂണിസ്റ്റ് പാർട്ടിയും ജനാധിപത്യവും ....
  • ഭാഗം അഞ്ച്
  • ഭാഗം ആറ്
  • ഭാഗം ഏഴ്[10][11]

വാല്യം നാല് - രാഷ്ട്രീയം 2[തിരുത്തുക]

രാഷ്ട്രീയം 2 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: ആസാദ്; 2008 ഡിസംബറിൽ ആയിരുന്നു നാലാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്. [12][13][14]

ഐ.എസ്.ബി.എൻ: 978-81-226-0769-7
പേജുകൾ:503

ഉള്ളടക്കം[തിരുത്തുക]

  • ഭാഗം ഒന്ന്: അധിനിവേശത്തിന്റെ വഴികൾ
    • ആരാണ് ചെലവിനു കൊടുക്കുന്നത്
    • ഫണ്ടിങ്ങിന്റെ....
  • ഭാഗം രണ്ട്: വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം
    • ഔദാര്യം ഭക്ഷിച്ചു ജീവിക്കുമ്പോൾ നാം ക്ഷോഭിക്കുന്നവരല്ലാതാവും
    • സ്വീകാര്യതയ്ക്കു വേണ്ടി മാറുന്നത് അസ്വീകാര്യമാണ് ....
  • ഭാഗം മൂന്ന്: അരവും കത്തിയും
    • അരവും കത്തിയും
    • ഡിസ്നിലാൻഡിന്റെ പാർട്ടി ....
  • ഭാഗം നാല്: സംസ്കാരം, പൊതുമണ്ഡലം
    • സംസ്കാരം, പൊതുമണ്ഡലം
    • ഇ.എം.എസ്-വ്യക്തിത്വം ഇഴ വിടർത്തുമ്പോൾ
    • വികേന്ദ്രീകരണത്തിന്റെ ഗാന്ധിയൻ സമീപനം
    • പുതിയ പ്രകൃതി പാഠങ്ങൾ
  • ഭാഗം അഞ്ച്
  • ഭാഗം ആറ്
  • അവതാരികകൾ

വാല്യം അഞ്ച് - സംസ്കാരം[തിരുത്തുക]

സംസ്കാരം എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: പി. പവിത്രൻ; 2009 ഫെബ്രുവരിയിൽ ആയിരുന്നു അഞ്ചാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്. [15][16][17]

ഐ.എസ്.ബി.എൻ: 978-81-226-0712-3
പേജുകൾ:639

ഉള്ളടക്കം[തിരുത്തുക]

  • ഭാഗം ഒന്ന്: ദർശനം, ദാർശനിക നിരീക്ഷണങ്ങൾ
    • ലക്ഷ്യവും മാർഗ്ഗവും
    • തകരുന്ന സംസ്കാരങ്ങൾ
    • ഓ, നിങ്ങളുടെ സദാചാരം
    • ഉദയവുമസ്തമയവും
    • യുഗത്തിന്റെ പ്രവാചകൻ....
  • ഭാഗം രണ്ട്: മനോവിശകലനം, മനഃശാസ്ത്രനിരീക്ഷണങ്ങൾ
    • സിഗ്മണ്ട് ഫ്രോയിഡ്
    • ഭ്രാന്തന്മാർ
    • പഴയ സത്യവും പുതിയ മിദ്ധ്യയും
    • മാർക്സും ഫ്രോയിഡും
    • വിപ്ലവത്തിന്റെ മനശ്ശാസ്ത്രം.....
  • ഭാഗം മൂന്ന്: സാംസ്കാരിക ദേശീയത, ഫാസിസം

ഫാസിഅസത്തിന്റെ മനശ്ശാസ്ത്രം

    • കടിക്കുന്ന ചെരിപ്പ്
    • ഇന്ത്യൻ മനസ്സും ശാസ്ത്രബോധവും
    • ഫാസിസത്തിന്റെ പുതിയ മുഖം
  • അനുബന്ധം

വാല്യം ആറ് - സംസ്കാരം 2[തിരുത്തുക]

സംസ്കാരം 2 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: ഡോ. പി. ജി. പത്മിനി; 2009 മാർച്ചിൽ ആയിരുന്നു ആറാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്. [18][19][20]

ഐ.എസ്.ബി.എൻ: 978-81-226-0791-8
പേജുകൾ:495

ഉള്ളടക്കം[തിരുത്തുക]

  • ഭാഗം ഒന്ന്: കേരളം- കേരളീയം
    • 'നവ'കേരളം
    • കേരളീയം
    • അലിഞ്ഞുതീരുന്ന തിരുവോണം
    • മലയാളികളുടെ മനസ്സിനെക്കുറിച്ച്
    • യയാതിയുടെ നാട്....
  • ഭാഗം രണ്ട്: വിദ്യാഭ്യാസം
    • നിരാശകൾക്കും ഭൂതകാല വിഭൂതികൾക്കും എന്തു പ്രസക്തി
    • അദ്ധ്യാപനത്തിന്റെ മൂല്യവിചാരം
    • തുലാസും വിരലും
    • വിദ്യാഭ്യാസ പ്രശ്നങ്ങൾ
    • വിദ്യാഭ്യാസചർച്ചകൾ
    • പൊതുവിദ്യാഭ്യാസം.....
  • ഭാഗം മൂന്ന്: ആരോഗ്യം
    • കരുണയുടെ ലോകം
    • ഉണക്കുന്ന കത്തി ഉറയുന്ന കത്തി
    • ചികിത്സയുടെ തത്ത്വം
  • ഭാഗം നാല്: ഫോക്‌ലോർ- പരിസ്ഥിതി- പ്രകൃതി
    • ഫോക്‌ലോറിന്റെ മനശ്ശാസ്ത്രം
    • എന്തും ചെയ്യാവുന്ന ഇടവേള
    • ഒരു ചെണ്ടയുടെ മുഴക്കം ....
  • ഭാഗം 5: സംസ്കാരം-വ്യക്തികൾ-അടയാളങ്ങൾ
  • ഭാഗം 6 : കാലം-ചരിത്രം-രാഷ്ട്രീയം

വാല്യം ഏഴ് -[തിരുത്തുക]

ഐ.എസ്.ബി.എൻ:
പേജുകൾ:

വാല്യം എട്ട് - അഭിമുഖം 1[തിരുത്തുക]

അഭിമുഖം 1 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: പി. പവിത്രൻ; 2009 ഫെബ്രുവരിയിൽ ആയിരുന്നു എട്ടാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്. [21][22][23]

ഐ.എസ്.ബി.എൻ: 978-81-226-0833-5
പേജുകൾ:503

ഉള്ളടക്കം[തിരുത്തുക]

  • ഭാഗം ഒന്ന്: മതം, ദേശീയത്, സംസ്കാരം
    • മതം, മാർക്സിസം, മുതലാളിത്തം
    • ഒഴുക്കിനെതിരെ
    • ഗാന്ധിദർശനത്തിലൂടെ

....

  • ഭാഗം രണ്ട്: രാഷ്ട്രീയം
    • സ്റ്റാലിൻ എന്നത് ശകാരപദമല്ല
    • കരുണാകരന്റെ തുന്നൽക്ലാസ്സിൽ ഹാജരാകാത്തവർ കൈപൊക്കട്ടെ
    • പനം ഒഴുകിവരുമ്പോൾ നിങ്ങൾ എല്ലാം മറക്കുന്നു
    • ഫാസിസത്തിന്റെ ദുർമുഖം

.....

  • ഭാഗം മൂന്ന്: പുസ്തകങ്ങൾ

വാല്യം ഒൻപത് - അഭിമുഖം 2[തിരുത്തുക]

അഭിമുഖം 2 എന്നാണ് ഈ വാല്യത്തിനു നൽകിയ പേര്. ജനറൽ എഡിറ്റർ: എൻ. പ്രഭാകരൻ, എഡിറ്റർ: എ.വി. പവിത്രൻ; 2009 ആഗസ്തിൽ ആയിരുന്നു ഒമ്പതാം വാല്യമായ ഈ പുസ്തകം പുറത്തിറക്കിയത്. കറന്റ് ബുക്സ് തൃശ്ശൂർ ആണ് പ്രസിദ്ധീകരിച്ചത്. [24][25][26]

ഐ.എസ്.ബി.എൻ: 978-81-226-0847-2
പേജുകൾ:451

ഉള്ളടക്കം[തിരുത്തുക]

  • ഭാഗം ഒന്ന്: തുറന്ന മനസ്സ്
    • യുഗത്തിന്റെ പ്രവാചകൻ....
  • ഭാഗം രണ്ട്: മനോവിശകലനം, മനഃശാസ്ത്രനിരീക്ഷണങ്ങൾ
    • സിഗ്മണ്ട് ഫ്രോയിഡ്
    • ഭ്രാന്തന്മാർ
    • പഴയ സത്യവും പുതിയ മിദ്ധ്യയും
    • മാർക്സും ഫ്രോയിഡും
    • വിപ്ലവത്തിന്റെ മനശ്ശാസ്ത്രം.....
  • ഭാഗം മൂന്ന്: സാംസ്കാരിക ദേശീയത, ഫാസിസം

ഫാസിഅസത്തിന്റെ മനശ്ശാസ്ത്രം

    • കടിക്കുന്ന ചെരിപ്പ്
    • ഇന്ത്യൻ മനസ്സും ശാസ്ത്രബോധവും
    • ഫാസിസത്തിന്റെ പുതിയ മുഖം
  • അനുബന്ധം
    • 'മനസ്സിലാകുന്നു കാര്യങ്ങൾ
    • ചിന്തയുടെ സഞ്ചാരങ്ങൾ
    • വാക്കും മനസ്സും

അവലംബം[തിരുത്തുക]

  1. http://sv1.mathrubhumi.com/specials/812/129615/index.html
  2. http://www.cosmobooks.in/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.
  4. http://sv1.mathrubhumi.com/specials/812/129615/index.html
  5. http://www.cosmobooks.in/
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.
  7. http://sv1.mathrubhumi.com/specials/812/129615/index.html
  8. http://www.cosmobooks.in/
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.
  11. http://www.cosmobooks.in/
  12. http://sv1.mathrubhumi.com/specials/812/129615/index.html
  13. http://www.cosmobooks.in/
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.
  15. http://sv1.mathrubhumi.com/specials/812/129615/index.html
  16. http://www.cosmobooks.in/
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.
  18. http://sv1.mathrubhumi.com/specials/812/129615/index.html
  19. http://www.cosmobooks.in/
  20. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.
  21. http://sv1.mathrubhumi.com/specials/812/129615/index.html
  22. http://www.cosmobooks.in/
  23. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.
  24. http://sv1.mathrubhumi.com/specials/812/129615/index.html
  25. http://www.cosmobooks.in/
  26. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2017-04-22.