എം.സി. സെതൽവാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
M.c.setalvad.jpg

പ്രമുഖ നിയമ പണ്ഡിതനും സ്വതന്ത്ര ഭാരതത്തിലെ പ്രഥമ അറ്റോണി ജനറലും ആയിരുന്നു എം.സി. സെതൽവാദ് (1884-1974).[1] 1950 മുതൽ 1963 വരെ തുടർച്ചയായി 13 വർഷം അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചു എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ലോ കമ്മീഷന്റെ ചെയർമാനും ഇദ്ദേഹമായിരുന്നു (1955–1958).[2] 1957 ൽ രാഷ്ട്രം പദ്മവിഭൂഷൺ ബഹുമതി നല്കി അദ്ദേഹത്തെ ആദരിയ്ക്കുകയുണ്ടായി.[3] പ്രമുഖ പത്രപ്രവർത്തകയായ ടീസ്റ്റ സെതൽവാദ് പൗത്രിയാണ്. 1974-ൽ എം .സി. സെതൽവാദ് അന്തരിച്ചു

അവലംബം[തിരുത്തുക]

  1. "Rule of law versus rule of judges". The Hindu. Oct 26, 2006.
  2. ആദ്യ ലോകമ്മീഷൻ ചെയർമാൻ 1955-1958 ലോകമ്മീഷൻ, ഇന്ത്യ
  3. "പദ്മ അവാർഡ്സ്". Ministry of Communications and Information Technology.
"https://ml.wikipedia.org/w/index.php?title=എം.സി._സെതൽവാദ്&oldid=2678298" എന്ന താളിൽനിന്ന് ശേഖരിച്ചത്