ഉള്ളടക്കത്തിലേക്ക് പോവുക

എം.പി. ഭാസ്‌ക്കരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കെ മലബാറിലെ പൂമാല കാവുകളിൽ പാട്ടുൽസവത്തോനുബന്ധിച്ചു കണിയാൻ സമുദായക്കാർ അവതരിപ്പിക്കുന്ന അനുഷ്ടാന ഗാനമായ തെയ്യങ്ങളുടെ മരക്കലപ്പാട്ട് അവതാരകനാണ് എം.പി. ഭാസ്‌ക്കരൻ.

ജീവിതരേഖ

[തിരുത്തുക]

കാസർഗോഡ്, തൃക്കരിപ്പൂർ, ഇളമ്പിച്ചിയിൽ രാമവില്യത്തിന് സമീപം മുണ്ടിലോട്ട് പറമ്പ് വീട്ടിൽ താമസം. അമ്പത് വർഷത്തിലധികമായി മരക്കലപ്പാട്ട് കലാ രംഗത്ത് പ്രവർത്തിച്ചു വരുന്നു. കാസർഗോഡ് ജില്ലയിലെ വിവിധ കാവുകളിലും, ക്ഷേത്രങ്ങളിലും മരക്കലപ്പാട്ട് അവതരിപ്പിച്ചു വരുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2023 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി ഗുരുപൂജ പുരസ്കാരം (2023).[1]

അവലംബം

[തിരുത്തുക]
  1. ↑ https://archive.org/details/folklore-academy-award-2023-catalogue
"https://ml.wikipedia.org/w/index.php?title=എം.പി._ഭാസ്‌ക്കരൻ&oldid=4594190" എന്ന താളിൽനിന്ന് ശേഖരിച്ചത്