എം.ടി. ജേക്കബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എം.ടി. ജേക്കബ് (ജനനം: 1952 ജനുവരി 6) ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ അംഗമായ രാഷ്ട്രീയപ്രവർത്തകനാണ്. ജേക്കബ് തോമസ് മൂത്തേടൻ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ഇദ്ദേഹം ആലുവ നഗരസഭയുടെ ചെയർമാനാണ്. [1][2] 2010 നവംബറിലാണ് ഇദ്ദേഹത്തെ ചെയർമാനായി തിരഞ്ഞെടുത്തത്.[3]

അവലംബം[തിരുത്തുക]

  1. July 27, 2012, 12:58 am. "കൌൺസിൽ | Aluva Municipality". Aluvamunicipality.in. ശേഖരിച്ചത് 2012-07-26.CS1 maint: multiple names: authors list (link)
  2. "Kerala / Kochi News : Fronts finalise chairperson candidates in 8 municipalities". The Hindu. 2010-11-07. ശേഖരിച്ചത് 2012-07-26.
  3. "M T Jacob is Aluva municipal chairman - TNIUS, Coimbatore". Tniusnews.org. 2010-11-09. ശേഖരിച്ചത് 2012-07-26.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Jacob, M. T.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=എം.ടി._ജേക്കബ്&oldid=1675514" എന്ന താളിൽനിന്ന് ശേഖരിച്ചത്