എം.ജി. റോഡ്, ബാംഗ്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 12°58′26″N 77°36′43″E / 12.973801°N 77.611885°E / 12.973801; 77.611885

എം ജി റോഡിലെ മെട്രോ റെയിലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ
എം ജി റോഡ് 1950ൽ.

ബാംഗ്ലൂർ നഗരത്തിലെ ഒരു പ്രധാനപ്പെട്ട പ്രദേശമാണ് എം. ജി. റോഡ്. കിഴക്ക് ട്രിനിറ്റി സർക്കിൾ മുതൽ അനിൽ കുംബ്ലെ സർക്കിൾ വരെയുള്ള പ്രദേശമാണു എം.ജി റോഡ് എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് സൗത്ത് പരേഡ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം 1948 ഫെബ്രുവരി 26 മുതലാണ് എം ജി റോഡ് എന്നറിയപ്പെട്ട് തുടങ്ങിയത്.

"https://ml.wikipedia.org/w/index.php?title=എം.ജി._റോഡ്,_ബാംഗ്ലൂർ&oldid=2311466" എന്ന താളിൽനിന്നു ശേഖരിച്ചത്