എം.ജി. റോഡ്, കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിനു സമീപം എം.ജി. റോഡ്

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലുള്ള പ്രധാന നിരത്താണു് എം.ജി. റോഡ് (മഹാത്മാഗാന്ധി റോഡ്). തേവരയിലെ വെണ്ടുരുത്തി പാലത്തിൽ നിന്നും ആരംഭിക്കുന്ന പാത ബാനർജി റോഡിൽ അവസാനിക്കുന്നു. വൈറ്റിലയിൽ നിന്നും ആരംഭിക്കുന്ന മറ്റൊരു പ്രധാന പാതയായ സഹോദരൻ അയ്യപ്പൻ റോഡ് എം.ജി. റോഡിലാണ് അവസാനിക്കുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട വ്യാവസായിക സ്ഥാപനങ്ങളെല്ലാം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=എം.ജി._റോഡ്,_കൊച്ചി&oldid=1823871" എന്ന താളിൽനിന്ന് ശേഖരിച്ചത്