എം.ജി.റ്റി.എച്ച്.എസ്, മുഖത്തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടത്തിനു സമീപം മുഖത്തലയിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ എയ്ഡഡ് ഹൈസ്കൂളാണ് എം.ജി.റ്റി.എച്ച്.എസ്, മുഖത്തല.[1][2] മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റിനു കീഴിൽ 1968-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ ആറു മുതൽ പത്തു വരെയുള്ള ക്ലാസുകളാണുള്ളത്. 2011 ൽ കേരള ഹൈക്കോടതി ഈ സ്ഥാപനത്തെ പബ്ലക്ക് ട്രസ്റ്റായി പ്രഖ്യാപിച്ചു.

അവലംബം[തിരുത്തുക]