എം.കെ ഫൈസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ് എംകെ ഫൈസി എന്ന മൂഹമ്മദ്ക്കുട്ടി ഫൈസി,ഇദ്ദേഹം നിലവിൽ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഒാഫ് ഇന്ത്യയുടെ(എസ്ഡിപിഐ)ദേശിയ പ്രസിഡന്റ് ആണ്,പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയായ ഇദ്ദേഹം പട്ടികാട് ജാമിഅ നൂരിയ അറബി കോളേജിൽ നിന്നാണ് എംഫ്എഫ് ബിരുദം പൂർത്തീകരിച്ചത്,ഉറുദുവും ഹിന്ദിയും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യുന്ന എംകെ ഫൈസി നല്ലരൂ പ്രഭാഷകനുംക്കൂടിയാണ്,ദീർഘനാൾ പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യയുടെ നേത്യ് നിരയിൽ ഉണ്ടായിരുന്ന എംകെ ഫൈസി എസ് ഡി പി ഐ കേരള സംസ്ഥാന കമ്മിറ്റി,ദേശീയ കമ്മിറ്റി എന്നിവയിൽ വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്,

"https://ml.wikipedia.org/w/index.php?title=എം.കെ_ഫൈസി&oldid=3717351" എന്ന താളിൽനിന്ന് ശേഖരിച്ചത്