എം.കെ. ഹരികുമാർ
Jump to navigation
Jump to search
മലയാളത്തിലെ പ്രമുഖ വിമർശകനും സാഹിത്യ പത്രപ്രവർത്തകനുമാണ് എം.കെ. ഹരികുമാർ
ഉള്ളടക്കം
ജീവിതരേഖ[തിരുത്തുക]
1962 ജൂലൈ 30 നു എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ജനിച്ചു.[1]മംഗളം ,കേരളകൗമുദി പത്രങ്ങളിൽ പത്രപ്രവർത്തനം. കലാകൗമുദി വാരികയിലെ അക്ഷരജാലകം എന്ന കോളം എഴുതുന്നുണ്ട്..
കൃതികൾ[തിരുത്തുക]
- ആത്മായനങ്ങളുടെ ഖസാക്ക്
- മനുഷ്യാംബരാന്തങ്ങൾ
- അഹംബോധത്തിന്റെ സർഗാത്മകത
- നവാദ്വൈതം
- പ്രണയാഗ്നിയുമായി കാഫ്ക
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി എൻഡോവ്മെന്റ് പുരസ്കാരം 2011[2]
അവലംബം[തിരുത്തുക]
- ↑ http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=3309
- ↑ സാംസ്കാരി ഡയറി 2012, കേരള സാഹിത്യ അക്കാദമി
പുറംകണ്ണികൾ[തിരുത്തുക]
ആത്മായനങ്ങളുടെ ഖസാക്ക് [1]