എം.കെ. നാരായണൻ
ദൃശ്യരൂപം
എം. കെ. നാരായണൻ | |
---|---|
24th Governor of West Bengal | |
ഓഫീസിൽ ജനുവരി 24 2010 – 30 ജൂൺ 2014 | |
മുൻഗാമി | Devanand Konwar |
3rd National Security Advisor | |
ഓഫീസിൽ January 2005 – January 2010 | |
പ്രധാനമന്ത്രി | Manmohan Singh |
മുൻഗാമി | ജെ.എൻ. ദീക്ഷിത് |
പിൻഗാമി | Shivshankar Menon |
Director of the Intelligence Bureau | |
ഓഫീസിൽ April 1987 – December 1989 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 10 മാർച്ച് 1934 |
പങ്കാളി | Padmini Narayanan |
വസതിs | Raj Bhavan, Kolkata |
പശ്ചിമ ബംഗാളിന്റെ ഗവർണർ ആയിരുന്നു എം. കെ. നാരായണൻ (മായങ്കോട് കേളത്ത് നാരായണൻ) [1] ജെ. എൻ ദീക്ഷിതിന്റെ നിര്യാണശേഷം 2005 മുതൽ 2010 വരെ ദേശീയസുരക്ഷാ ഉപദേഷ്ടാവായിരുന്നു. പാലക്കാട് ഒറ്റപ്പാലത്തെ കേളത്ത് കുടുംബാംഗമായ അദ്ദേഹം ചെന്നൈ ലൊയോള കോളേജിൽ നിന്നാണ് ബിരുദമെടുത്തത്. 1955-ൽ ഐ. പി എസിൽ ചേർന്ന അദ്ദേഹം 1959 മുതൽ ഇന്റലിജൻസ് ബ്യൂറോയിൽ പ്രവർത്തിച്ചുവന്നു. അഗസ്റ്റ വെസ്റ്റ് ലാൻഡ് വി വി ഐ പി ഹെലിക്കോപ്റ്റർ ഇടപാടിൽ എം കെ നാരായണനെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. ഹെലിക്കോപ്റ്റർ ഇടപാട് നടന്ന സമയത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. 2010 ജനവരി 24 നാണ് പശ്ചിമബംഗാൾ ഗവർണറായി ചുമതലയേറ്റത്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-10. Retrieved 2013-11-19.