എം.എ. യൂസഫലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.എ. യൂസഫലി
Yusuff Ali, Managing Director, Emke Group, awarded by H.H. The Crown Prince (8267075479).jpg
എച്ച്കെ ദി ക്രൗൺ പ്രിൻസ് അവാർഡ് നൽകിയ എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ യൂസഫ് അലി
ജനനം(1955-11-15)15 നവംബർ 1955
ദേശീയതഭാരതീയൻ
തൊഴിൽവ്യവസായം
തൊഴിലുടമമാനേജിംഗ് ഡയറക്ടർ, എംകേ ഗ്രൂപ്പ്,ലുലു ഹൈപ്പർമാർക്കറ്റ്]
ജീവിതപങ്കാളി(കൾ)ഷാബിറ യൂസഫലി
പുരസ്കാരങ്ങൾ പത്മശ്രീ (2008)
പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം (2005))
വെബ്സൈറ്റ്http://yusuffali.com/

എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരും പ്രവാസി വ്യവസായ പ്രമുഖനുമാണ് എം.എ. യൂസഫലി (ജനനം-15 നവംബർ 1955). തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയാണ്.

26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി.[1] കൊച്ചി ലേക്ക്‌ ഷോർ ആശുപത്രി ചെയർമാൻ,[2] സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.[3] കൊച്ചിയിൽ സ്മാർട്സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു. [4]

ആദ്യകാല ജീവിതം[തിരുത്തുക]

തൃശൂർ ജില്ലയില്ലെ നാട്ടിക എന്ന സ്ഥലത്താണ് ജനനം.

ഔദ്യോഗിക സ്ഥാനങ്ങൾ[തിരുത്തുക]

 • പ്രധാനമന്ത്രിയുടെ അന്തർദേശീയ ഉപദേശക സമിതി അംഗം
 • ഇന്ത്യൻ വികസന സമിതി രക്ഷാധികാരി
 • അബൂദാബി ചേംബർ ഓഫ് കൊമേഴ്സ്‌ ആൻഡ്‌ ഇൻഡസ്ട്രി ഡയറക്ടർ ബോർഡ്‌ അംഗം
 • കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടർ,[5]
 • നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗം
 • എയർ ഇന്ത്യയുടെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടർ
 • വിദേശ ഇന്ത്യക്കാർക്കായുള്ള ഇന്ത്യ ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ അംഗം [6] - 3 ജനുവരി 2015 മുതൽ - രണ്ട് വർഷത്തേക്കാണ് നിയമനം.

അവാർഡുകൾ[തിരുത്തുക]

ബിസിനസ് സ്ഥാപനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "യൂസഫലി ലഘു ജീവചരിത്രം". യൂസഫലിയുടെ ഔദ്യോഗിക വെബ് വിലാസം. ശേഖരിച്ചത് 26-സെപ്തംബർ-2013. Check date values in: |accessdate= (help)
 2. "ലേക് ഷോർ ഹോസ്പിറ്റൽ ചെയർമാൻ". ലേക് ഷോർ ആശുപത്രി. ശേഖരിച്ചത് 26-സെപ്തംബർ-2013. Check date values in: |accessdate= (help)
 3. "വ്യവസായി യൂസഫലിക്ക് പത്മശ്രീ പുരസ്കാരം". പ്രസ്സ് ഇൻഫർമേഷൻ ബ്യുറോ. ശേഖരിച്ചത് 26-സെപ്തംബർ-2013. Check date values in: |accessdate= (help)
 4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-08-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-20.
 5. "യൂസഫലി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡയറക്ടർ പദവിയിൽ". കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗിക വെബ് വിലാസം. ശേഖരിച്ചത് 26-സെപ്തംബർ-2013. Check date values in: |accessdate= (help)
 6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-01-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-01-03.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.എ._യൂസഫലി&oldid=3695709" എന്ന താളിൽനിന്ന് ശേഖരിച്ചത്