എം.എൻ. റോയ് - സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി
പുറംചട്ട
കർത്താവ്എൻ. ദാമോദരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻപുസ്തകഭവൻ പയ്യന്നൂർ

എൻ. ദാമോദരൻ രചിച്ച ജീവചരിത്രഗ്രന്ഥമാണ് എം.എൻ. റോയ് - സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി. 1990-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

സി.പി.ഐ യുടെ സ്ഥാപക നേതാവായിരുന്ന മാനവേന്ദ്രനാഥ റോയുടെ (എം.എൻ. റോയ് )ജീവചരിത്രമാണ് പ്രതിപാദ്യവിഷയം.

ഇതും കാണുക[തിരുത്തുക]

മാനവേന്ദ്രനാഥ റോയ്

അവലംബം[തിരുത്തുക]