എം.എം. ബഷീർ (കായിക താരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.എം. ബഷീർ
എം.എം. ബഷീർ
ജനനം
എം.എം. ബഷീർ
മരണം
തിരുവനന്തപുരം
ദേശീയതഇന്ത്യൻ
തൊഴിൽദേശീയ സൈക്കിളിംഗ്‌ - സൈക്കിൾ പോളോ താരം
അറിയപ്പെടുന്നത്സംസ്ഥാന സൈക്കിളിങ്‌ ചാമ്പ്യൻ

ദേശീയ സൈക്കിളിംഗ്‌ - സൈക്കിൾ പോളോ താരമായിരുന്നു എം.എം.ബഷീർ. 1975 മുതൽ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. സംസ്ഥാന സൈക്കിളിങ്‌ ചാമ്പ്യൻ കൂടിയായിരുന്ന ഇദ്ദേഹം നിരവധി തവണ കേരള ടീം ക്യാപ്റ്റൻ കൂടിയായിരുന്നു. കെ.എസ്.ആർ.ടി.സി. ടീം ക്യാപ്റ്റൻ, കേരള സൈക്കിൾ പോളോ അസോസിയേഷൻ ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ എന്നീ പദവികളിലും പ്രവർത്തിച്ചു. [1]

മകൻ ഷബീർ പി.ആറും മുൻ ദേശീയ സൈക്കിൾ പോളോ കളിക്കാരനായിരുന്നു.

അവലംബം[തിരുത്തുക]

  1. "മുൻ ദേശീയ സൈക്കിൾ പോളോ താരം". കേരള കൗമുദി.
"https://ml.wikipedia.org/w/index.php?title=എം.എം._ബഷീർ_(കായിക_താരം)&oldid=3503303" എന്ന താളിൽനിന്ന് ശേഖരിച്ചത്