എം.എം.സോമയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Olympic medal record
Men's field hockey
Gold medal – first place 1980 Moscow Team Competition

കർണ്ണാടകയിലെ കൂർഗിൽ നിന്നുമുള്ള ഹോക്കി താരമാണ്‌ മനേയപാൻഡ മുതന്ന സോമയ.[1] .ഇന്ത്യക്കായി ഇദ്ദേഹം ധാരാളം അന്താരാധ്ട മൽസരങ്ങൾ കളിച്ചിട്ടുണ്ട്.1980ലെ മോസ്ക്കോ ഒളിമ്പിക്സിൽ ഇദ്ദേഹം ഉല്പ്പ്ര്ട്ട ഇന്ത്യൻ ഹോക്കി ടീം സ്വർണ്ണം നേടിയിരുന്നു[2] .പിന്നീട് 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലും 1988 സിയോൾ ഒളിമ്പിക്സിലും ഇദ്ദേഹം ഇന്ത്യക്കായി ഹോക്കി കളിച്ചു.1988ലെ ഒളിമ്പിക് ഹോക്കി ടീമിന്റെ നായകനായിരുന്നു ഇദ്ദേഹം[3].

2007ൽ സോമയയെ ലൈഫ് ടൈ അച്ചീവ്മെന്റ് അവാർഡ് നൽകി ഇന്ത്യൻ ഗവണ്മെന്റ് ആദരിച്ചു.ഇദ്ദേഹത്തിന്‌ അർജ്ജുനാ അവാർഡും ലഭിച്ചിരുന്നു[4].മുംബൈയിലെ ഭാരത് പെട്രോളിയത്തിൽ ജോലി ചെയ്തിരുന്നു.

അവലംബം[തിരുത്തുക]

  1. "Olympians join forces to wrest control of MHA". The Hindu. 24 June 2009. ശേഖരിച്ചത് 4 December 2009.
  2. "Jaspal gets Sportsperson of the Year award". The Hindu. 10 August 2007. ശേഖരിച്ചത് 4 December 2009.
  3. "'It feels great to put on India jersey'". Indian Express. 29 February 2008. ശേഖരിച്ചത് 4 December 2009.
  4. "Arjuna Awardees". മൂലതാളിൽ നിന്നും 25 December 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 December 2009.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.എം.സോമയ&oldid=2785199" എന്ന താളിൽനിന്ന് ശേഖരിച്ചത്