എംപെട്രം നൈഗ്രം
ദൃശ്യരൂപം
Black crowberry | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Ericales |
Family: | Ericaceae |
Genus: | Empetrum |
Species: | E. nigrum
|
Binomial name | |
Empetrum nigrum |
എംപെട്രം നൈഗ്രം, ക്രൗബെറി, ബ്ളാക്ക് ക്രൗബെറി, പടിഞ്ഞാറേ അലാസ്കയിൽ ബ്ലാക്ബെറി എന്നും അറിയപ്പെടുന്ന ഇവ ഹീതെർ കുടുംബത്തിൽപ്പെട്ട എറികേസീയിലെ സപുഷ്പി സസ്യമാണ്. വടക്കൻ അർദ്ധഗോളത്തിനു സമീപത്തുള്ള സർക്കുമ്പറൽ ഡിസ്ട്രിബ്യൂഷനിൽ ഇവ കാണപ്പെടുന്നു.[2] ഫാൽക്ക് ലാൻഡ് ദ്വീപിലെ തദ്ദേശവാസിയാണ്.[3][4]ഇത് സാധാരണ ദ്വിലിംഗസസ്യങ്ങളാണ്. പക്ഷേ ബൈസെക്ഷ്വൽ ടെട്രാപ്ലോയിഡ് സബ്സ്പീഷീസുകളായ Empetrum nigrum ssp. hermaphroditum, വടക്കേ അതിർത്തിയിലും കൂടുതൽ ഉയർന്ന പ്രദേശങ്ങളിലും കാണപ്പെടുന്നു.[5][6]
അവലംബങ്ങൾ
[തിരുത്തുക]- ↑ Sp. Pl. 2: 1022. 1753 [1 May 1753] "Plant Name Details for Empetrum nigrum". IPNI. Retrieved 1 December 2009.
- ↑ Anderberg, Arne. "Den Virtuella Floran, Empetrum nigrum L". Stockholm, Sweden: Naturhistoriska riksmuseet.
- ↑ "Empetrum nigrum". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 15 December 2017.
- ↑ Bokhorst S, Bjerke JW, Davey MP, Taulavuori K, Taulavuori E, Laine K, Callaghan TV, Phoenix GK. 2010. Impacts of extreme winter warming events on plant physiology in a sub-Arctic heath community. Physiologia Plantarum. 140(2): 128-140.
- ↑ Stace, C. A. (2010) New Flora of the British Isles, 3rd edition. Cambridge University press. ISBN 978-0-521-70772-5. pp. 525.
- ↑ Kråkbär (in Swedish)
Wikimedia Commons has media related to Empetrum nigrum.