ഋഷികാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഋഷി എന്നതിന്റെ സ്ത്രീലിംഗമാണ് ഋഷികാ. വേദങ്ങളിൽ ഇത് ഒരു സ്ത്രീ പദവിയെക്കുറിക്കുന്നു.

  • 'ഋ ഗതൌ' - ഋച്ഛതി ഇതി ഋഷി: - "മന്ത്രം ആരെ പ്രാപിച്ചുവോ അയാൾ ഋഷി".

"മന്ത്രത്തെ ദർശിച്ച സ്ത്രീ" എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് .

വേദങ്ങളിൽ പരാമർശിച്ചിട്ടുള്ള പ്രസിദ്ധകളായ ഋഷികകൾ ഇവരാണ്.

"https://ml.wikipedia.org/w/index.php?title=ഋഷികാ&oldid=1803699" എന്ന താളിൽനിന്ന് ശേഖരിച്ചത്