ഋഷഭപ്രിയ
ദൃശ്യരൂപം
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
കർണാടകസംഗീതത്തിലെ 62ആം മേളകർത്താരാഗമാണ് ഋഷഭപ്രിയ
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം സ രി2 ഗ3 മ2 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ2 ഗ3 രി2 സ
ജന്യരാഗങ്ങൾ
[തിരുത്തുക]ഗോപ്രിയ,രത്നഭാനു ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| ഗണനായദേശിക | കോടീശ്വര അയ്യർ |
| ഇന്ത സോധനമുലകു | വിന ശേഷണ്ണ |
| മഹാത്മുലേ നേ തെല്ലിയ | മൈസൂർ വസുദേവാചാര്യർ |
അവലംബം
[തിരുത്തുക]http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE