Jump to content

ഋതുരാജ് ഗെയ്ക്‌വാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഋതുരാജ് ഗെയ്ക്‌വാദ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഋതുരാജ് ദശ്‌രഥ് ഗെയ്ക്‌വാദ്
ജനനം (1997-01-31) 31 ജനുവരി 1997  (27 വയസ്സ്)
Pune, Maharashtra, India
വിളിപ്പേര്Rutu
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm off break
റോൾBatter
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ഏക ഏകദിനം (ക്യാപ് 246)6 October 2022 v South Africa
ഏകദിന ജെഴ്സി നം.31
ആദ്യ ടി20 (ക്യാപ് 88)28 July 2021 v Sri Lanka
അവസാന ടി2026 June 2022 v Ireland
ടി20 ജെഴ്സി നം.31
പ്രാദേശിക തലത്തിൽ
വർഷംടീം
2016–presentMaharashtra
2019–presentChennai Super Kings (സ്ക്വാഡ് നം. 31)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ODI T20I FC LA
കളികൾ 1 9 24 71
നേടിയ റൺസ് 19 135 1,577 3,926
ബാറ്റിംഗ് ശരാശരി 19 16.88 40.43 60.40
100-കൾ/50-കൾ 0/0 0/1 5/7 14/16
ഉയർന്ന സ്കോർ 19 57 129 220*
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/0 5/0 18/0 20/0
ഉറവിടം: Cricinfo, 19 March 2023

ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്ക് വേണ്ടിയും ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിങ്ങ്‌സിനു വേണ്ടിയും കളിക്കുന്ന ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ് ഋതുരാജ് ഗെയ്ക്‌വാദ് (Ruturaj Dashrat Gaikwad മറാഠി ऋतुराज गायकवाड ജനനം:ജനുവരി 31 1997). 2021 ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരേയാണ് ഋതുരാജ് ആദ്യ ആന്താരാഷ്ട്ര മൽസരത്തിൽ കളിച്ചത്.[1][2] 2021 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ (635 റൺസ്) ബാറ്റ്സ്മാനാണ് അദ്ദേഹം.[3]

മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ചു പിതാവ് ദശ്‌രഥ് ഗെയ്ക്‌വാദ് ഡി. ആർ. ഡി ഓ ജീവനക്കാരനും മാതാവ് സവിത ഗെയ്ക്‌വാദ് സ്കൂൾ അദ്ധ്യാപികയും ആയിരുന്നു [4].


അവലംബം

[തിരുത്തുക]
  1. "Ruturaj Gaikwad". ESPN Cricinfo. Retrieved 6 October 2016.
  2. "IPL 2020 - Devdutt Padikkal, Ruturaj Gaikwad in power-packed band of uncapped Indian batsmen". ESPN Cricinfo. Retrieved 10 September 2020.
  3. "IPL 2021 Orange Cap List: Ruturaj Gaikwad Edges Faf Du Plessis As Chennai Super Kings Openers Put On A Show In IPL Final Against Kolkata Knight Riders | Cricket News". NDTVSports.com (in ഇംഗ്ലീഷ്). Retrieved 16 October 2021.
  4. "धोनीच्या कौतुक यादीत पुण्याचा ऋतुराज गायकवाड, जाणून घ्या 'स्पार्क'राजबद्दल". Maharashtra Times (in മറാത്തി). Retrieved 20 December 2021.
"https://ml.wikipedia.org/w/index.php?title=ഋതുരാജ്_ഗെയ്ക്‌വാദ്&oldid=3976903" എന്ന താളിൽനിന്ന് ശേഖരിച്ചത്