ഊർജ്ജജീവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൗതികദേഹമില്ലാതെ ഊർജസ്വരൂപം മാത്രം ഉള്ള ജീവിയാണ് ഊർജ്ജജീവി. ഊർജ്ജം മാത്രം ഉൾക്കൊണ്ടതാണ് ഇവയുടെ ശരീരം ദ്രവ്യം ഇല്ല. ഇവ സങ്കല്പ്പികം മാത്രം ആണോ അതോ യഥാർത്ഥത്തിൽ ഉണ്ടോ എന്ന് ഇപ്പോൾ ഉറപ്പില്ല. ഇത്തരത്തിൽ പെട്ട ജീവികളെ പുരാണ കഥകളിലും, മുത്തശ്ശി കഥകളിലും കാണാം, ആഖ്യായികമായി നിർമിച്ച ചില ചലച്ചിത്രങ്ങളിലും ഇവ പ്രമേയം ആയിട്ടുണ്ട്.

സയൻസ് ഫിക്ഷനിൽ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഊർജ്ജജീവി&oldid=2342792" എന്ന താളിൽനിന്നു ശേഖരിച്ചത്