ഊലമ്പേയൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഊലമ്പേയൻ ദേശീയോദ്യാനം

New South Wales
ഊലമ്പേയൻ ദേശീയോദ്യാനം is located in New South Wales
ഊലമ്പേയൻ ദേശീയോദ്യാനം
ഊലമ്പേയൻ ദേശീയോദ്യാനം
നിർദ്ദേശാങ്കം34°43′17″S 145°16′21″E / 34.72139°S 145.27250°E / -34.72139; 145.27250Coordinates: 34°43′17″S 145°16′21″E / 34.72139°S 145.27250°E / -34.72139; 145.27250
വിസ്തീർണ്ണം222.31 km2 (85.8 sq mi)

ആസ്ത്രേലിയയിലെ തെക്കു-പടിഞ്ഞാറൻ ന്യൂ സൗത്ത് വെയിൽസിലെ റിവേറിന മേഖലയിലുള്ള ഹേയിൽ നിന്നും തെക്കു-കിഴക്കായി 46 കിലോമീറ്ററും കാറതൂളിനു തെക്കായും സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഊലമ്പേയൻ ദേശീയോദ്യാനം. [1]

ചെമ്മരിയാടുകളുടെ കൂട്ടങ്ങൾ മേഞ്ഞുനടന്നിരുന്ന സ്ഥലമായിരുന്നു ഒരിക്കൽ ഊലമ്പേയൻ സ്റ്റേഷൻ. 2001 നവംബർ ന്യൂ സൗത്ത് വെയിൽസിലെ സർക്കാർ ഇത് വാങ്ങുകയായിരുന്നു. [2][3]

ഇതും കാണുക[തിരുത്തുക]

  • ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ

അവലംബം[തിരുത്തുക]

  1. "Oolambeyan". Geographical Names Register (GNR) of NSW. Geographical Names Board of New South Wales. ശേഖരിച്ചത് 3 October 2009.
  2. "Oolambeyan National Park". New South Wales Government. Department of Environment, Climate Change and Water. ശേഖരിച്ചത് 2009-10-03.
  3. "Case study 4: Threatened species management in Oolambeyan National Park". New South Wales Government. Department of Environment, Climate Change and Water. 2008-02-21. ശേഖരിച്ചത് 2009-10-03.
"https://ml.wikipedia.org/w/index.php?title=ഊലമ്പേയൻ_ദേശീയോദ്യാനം&oldid=2551891" എന്ന താളിൽനിന്ന് ശേഖരിച്ചത്