ഊറ്റ്സി
ദൃശ്യരൂപം
ഊറ്റ്സി | |
---|---|
ജനനം | fl. c.3300 BC |
മരണം | fl. c.3255 BC (പ്രായം, ഏകദേശം: 45) ആൽപ്സിലെ ഇറ്റലിയുടെ ഭാഗത്ത് ( ഇറ്റലിയുടേയും ഓസ്ട്രിയയുടേയും അതിർത്തിയായ ഹോസ്‌ലാബ്ജോയ്ക്കു സമീപം) |
മരണ കാരണം | തോളിൽ അസ്ത്രമേറ്റതിനാലുള്ള രക്തസ്രാവം[1] |
മറ്റ് പേരുകൾ | Similaun Man; "Frozen Fritz" (by British tabloids)/Otzi |
അറിയപ്പെടുന്നത് | Oldest natural mummy of a Chalcolithic (Copper Age) European man |
ഉയരം | 1.65 മീ (5 അടി 5 ഇഞ്ച്) |
വെബ്സൈറ്റ് | South Tyrol Museum of Archaeology |
5300 വർഷങ്ങൾക്കു മുൻപു ജീവിച്ചിരുന്ന ഹിമമനുഷ്യ ശവശരീരമാണ് ഊറ്റ്സി. 1991 സെപ്റ്റംബറിലാണ് ആൽപ്സ് പർവതനിരയിലെ ഇറ്റലിയുടെ ഭാഗത്തു നിന്നും ഫോസിൽ കണ്ടെത്തിയത്[2] . ഇതിന് കോർസിക്കയിലേയും സർദീനയിലേയും ജനങ്ങളുമായാണ് കൂടുതൽ സാമ്യം.
അവലംബം
[തിരുത്തുക]- ↑ PBS NOVA "Iceman Murder Mystery"
- ↑ Norman Hammond (21 February 2005), "Iceman was wearing 'earliest snowshoes'", The Times[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Ötzi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Official website about Ötzi
- Iceman Photoscan, published by EURAC Research, Institute for Mummies and the Iceman
- "Death of the Iceman" – a synopsis of a BBC Horizon TV documentary first broadcast on 7 February 2002
- Ötzi Links... Der Mann aus dem Eis vom Hauslabjoch – a list of links to websites about Ötzi in English, German and Italian (last updated 28 January 2006)
- Otzi, the 5,300 Year Old Iceman from the Alps: Pictures & Information Archived 2007-03-12 at the Wayback Machine. (last updated 27 October 2004)
- "Five millennia on, Iceman of Bolzano gives up DNA secrets" Michael Day, The Independent, 2 August 2010
- "The Iceman Mummy: Finally Face to Face Archived 2011-05-28 at the Wayback Machine. High definition image of a reconstruction of Ötzi's face.