ഊരാഴ്ചിക്കോട്ട

Coordinates: 11°28′06″N 77°41′40″E / 11.46833°N 77.69444°E / 11.46833; 77.69444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊരഴ്ചികോട്ട വേദഗിരി ക്ഷേത്രം
ഊരഴ്ചികോട്ട വേദഗിരി ക്ഷേത്രം is located in Tamil Nadu
ഊരഴ്ചികോട്ട വേദഗിരി ക്ഷേത്രം
ഊരഴ്ചികോട്ട വേദഗിരി ക്ഷേത്രം
Location within Tamil Nadu
നിർദ്ദേശാങ്കങ്ങൾ:11°28′06″N 77°41′40″E / 11.46833°N 77.69444°E / 11.46833; 77.69444
പേരുകൾ
ശരിയായ പേര്:അരുൾമിഗു വേദഗിരീശ്വരർ കോവിൽ
ദേവനാഗിരി:वेदगिरीश्वरर कोविल्
സ്ഥാനം
രാജ്യം:ഭാരതം
സംസ്ഥാനം:തമിഴ്നാട്
ജില്ല:ഈറോഡ്
പ്രദേശം:കൊടുമുടി
വാസ്തുശൈലി, സംസ്കാരം
വാസ്തുശൈലി:പുതിയവാസ്തുശൈലി

തമിഴ്നാട്ടിൽ ഈറോഡ് ജില്ലയിൽ ഭവാനിയിൽ ഭവാനി-കാവേരി സംഗമ(കൂടൽതുരൈ)ക്ക് അടുത്ത് ഉള്ള ഒരു കുന്നാണ് ഊരാഴ്ചിക്കോട്ട. അവിടെ പ്രസിദ്ധമായ വേദഗിരീശ്വരർ കോവിൽ സ്ഥിതിചെയ്യുന്നു. ഈ മലയിൽ കാവേരി, ഭവാനിനദികളെ ആശ്രയിച്ചുകൊണ്ട് ഒരു ജലവിതരണപദ്ധതി പുരോഗമിക്കുന്നുണ്ട്. [1],[2]

ക്ഷേത്രം[തിരുത്തുക]

വേദഗിരീശ്വരൻ (ശിവൻ) ആണ് പ്രധാനദേവത. വേൽമുരുകൻ, സൗന്ദര്യനായകി അമ്മൻ, എന്നിവർ ഉപദേവരാണ്. ആ കോവിലിൽ നിന്നുമാറി പെരുമാൾ ക്ഷേത്രം സ്ഥിതിചെയ്യുന്നു. അതിനുസമീപം വേദവ്യാസന്റെ കോവിലും ഉണ്ട്.

ചിത്രശാല[തിരുത്തുക]

  1. http://www.thehindu.com/news/national/tamil-nadu/ooratchikottai-water-scheme-to-be-linked-to-amrut/article7543259.ece
  2. http://www.financialexpress.com/india-news/tamil-nadu-cm-k-palaniswami-lays-foundation-for-rs-484-crore-water-supply-scheme-for-erode/712428/
"https://ml.wikipedia.org/w/index.php?title=ഊരാഴ്ചിക്കോട്ട&oldid=2620585" എന്ന താളിൽനിന്ന് ശേഖരിച്ചത്