ഊരാക്കുടുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊരാക്കുടുക്ക്

പഴയകാലത്ത് കേരളത്തിൽ നിലവിൽ നിന്നിരുന്ന ഒരു വിനോദ ഉപകരണമാണ് ഊരാക്കുടുക്ക്. ലോഹ വളയങ്ങൾ ചേർത്തുണ്ടാക്കിയ കുരുക്ക് അഴിക്കുക എന്നതാണ് ഇതിലെ പ്രധാന മത്സരം. എത്രവേഗത്തിൽ കുടുക്ക് അഴിക്കുന്നു എന്നതിനെ ആശ്രയിച്ച് വിജയിയെ തീരുമാനിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഊരാക്കുടുക്ക്&oldid=2855180" എന്ന താളിൽനിന്ന് ശേഖരിച്ചത്