ഊന്നുവടി സുരക്ഷാദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1964 മുതൽ എല്ലാ വർഷവും ഒക്ടോബർ 15 ന് ഊന്നുവടി സുരക്ഷാദിനമായി ആഘോഷിക്കപ്പെടുന്നു. അമേരിക്കൻ ഐക്യ നാടുകളിലെ ഒരു ദേശീയ ആചരണമാണ് ഊന്നുവടി സുരക്ഷാദിനം അഥവാ വൈറ്റ് കെയ്ൻ സേഫ്റ്റി ഡേ.

അന്ധരോ കാഴ്ചയില്ലാത്തവരോ ആയ ആളുകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിന് ഈ ദിനത്തിൽ പ്രത്യേക ശ്രദ്ധ നല്കുന്നു.

അന്ധതയുടെ പ്രധാന ചിഹ്നവുമായും സ്വാതന്ത്ര്യമായി ചരിക്കുവാൻ സഹായിക്കുന്ന ഉപകരണവുമായിട്ടാണ് ഈ ദിനത്തിൽ ഊന്നു വടിയെ കാണുന്നത്.[1]

  1. "White Cane Safety Day".
"https://ml.wikipedia.org/w/index.php?title=ഊന്നുവടി_സുരക്ഷാദിനം&oldid=3226087" എന്ന താളിൽനിന്ന് ശേഖരിച്ചത്