ഉള്ളടക്കത്തിലേക്ക് പോവുക

ഉസ്താദ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉസ്താദ്
പ്രമാണം:Ustaad.jpg
സംവിധാനംസിബി മലയിൽ
കഥരഞ്ജിത്ത്
നിർമ്മാണംഷാജി കൈലാസ്
രഞ്ജിത്ത്
അഭിനേതാക്കൾമോഹൻലാൽ
ദിവ്യ ഉണ്ണി
വിനീത്
സായികുമാർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഎൽ.ഭൂമിനാഥൻ
സംഗീതംവിദ്യാസാഗർ
(ഗാനങ്ങൾ)
രാജാമണി
(പശ്ചാത്തലസംഗീതം)
നിർമ്മാണ
കമ്പനി
കൺട്രി ടാക്കീസ്
വിതരണംസ്വർഗ്ഗചിത്ര
റിലീസ് തീയതി
  • 23 October 1999 (1999-10-23)
ദൈർഘ്യം
130 minutes
രാജ്യംഇന്ത്യ
ഭാഷമലയാളം

1999 ഇൽ പുറത്തിറങ്ങിയ മോഹൻലാൽ നായക വേഷത്തിൽ എത്തിയ ഒരു മലയാളം സിനിമയാണ് ഉസ്താദ് (English: Master). രഞ്ജിത്ത് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ഈ സിനിമ നിർമിച്ചത് ഷാജി കൈലാസ് രഞ്ജിത്ത് ആണ്.

പ്രമുഖ ബിസിനസ്മാനായ പരമേശ്വരന് ആരും അറിയാത്ത ഒരു അധോലോക പരിവേഷം കൂടി ഉണ്ട്. കുടുംബസ്ഥനായ പരമേശ്വരൻയും അധോലോക നായകനായ ഉസ്താദിൻറെയും കഥ പറയുകയാണ് ഈ സിനിമയിലൂടെ.

അഭിനേതാക്കൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉസ്താദ്_(ചലച്ചിത്രം)&oldid=3459232" എന്ന താളിൽനിന്ന് ശേഖരിച്ചത്