ഉസ്താദ് സാദിഖ് അലിഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജയ്പൂർ ബീൻകർ ഖരാനയിലെ വൈണികരുടെ തലമുറയിൽപ്പെട്ട രുദ്രവീണാ വാദകനും ആസാദ് അലിഖാന്റെ പിതാവുമായിരുന്നു ഉസ്താദ് സാദിഖ്അലിഖാൻ (ജ:1893-1964- ജയ്പൂർ).രുദ്രവീണവാദനശൈലിയിൽ ഖന്ദർബാനി രീതിയാണ് അദ്ദേഹം പിന്തുടർന്നത്.[1]

പുറംകണ്ണി[തിരുത്തുക]

  • http://oriental-traditional-music.blogspot.in/2012/11/older-masters-of-rudra-veena-been-part_15.html
  • "https://ml.wikipedia.org/w/index.php?title=ഉസ്താദ്_സാദിഖ്_അലിഖാൻ&oldid=2722985" എന്ന താളിൽനിന്ന് ശേഖരിച്ചത്