Jump to content

ഉഷ്ട്രാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • വജ്രാസനത്തിലിരിക്കുക.
  • തള്ളവിരൽ പുറകിലാക്കി രണ്ടു കൈകൊണ്ടും അരക്കെട്ടിൽ പിടിക്കുക.
  • ശ്വാസം എടുത്തുകൊണ്ട് പുറകിലേക്ക് വളയുക.
  • ഒരോ കൈകൊണ്ടും അതതു വശത്തെ ഉപ്പൂറ്റിയിൽ പിടിക്കുക.
  • തല പുറകിലേക്ക് തൂക്കിയിടുക.
  • വയർഭാഗം പറ്റാവുന്നത്ര മുൻപിലേക്ക് തള്ളണം.
  • അല്പ നേരം ആ സ്ഥിതിയിൽ തുടരുക.
  • ശ്വാസം വിട്ടുകൊണ്ട് മുട്ടിൽ നിൽക്കു ക.
  • വജ്രാസനത്തിലിരിക്കുക.

ശ്വസനാവയവങ്ങളെ ഉത്തേജിപ്പിക്കുന്നു.

ഇടുപ്പു വേദനയും നടുവേദനയും കുറയും.

അവലംബം

[തിരുത്തുക]
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Yoga for health-NS Ravishankar, pustak mahal
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • Yoga and pranayama for health – Dr. PD Sharma
"https://ml.wikipedia.org/w/index.php?title=ഉഷ്ട്രാസനം&oldid=1692162" എന്ന താളിൽനിന്ന് ശേഖരിച്ചത്