ഉവസ്സഗ്ഗഹരം പാർശ്വതീർത്ഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉവസഗ്ഗഹരം പാർശ്വതീർത്ഥം

उवसग्गहरम पार्श्वतीर्थ्
ജൈനവിഹാരം
Skyline of ഉവസഗ്ഗഹരം പാർശ്വതീർത്ഥം
Country India
StateChhattisgarh
Districtdurg
Languages
 • OfficialHindi, Chhattisgarhi
സമയമേഖലUTC+5:30 (IST)
ദുർഗ്ഗ്നാഗ്പുര
ഉവസഗ്ഗഹരം കവാടം

ഛത്തീസ്ഗഡ് സംസ്ഥാനത്ത് ദുർഗ് ജില്ലയിൽ നാഗ്പുരയിൽ ശിവനാഥ് നദിക്കരയിൽ ഉള്ള ഒരു ജൈനക്ഷേത്രമാണ് ഉവസ്സഗ്ഗഹരം പാർശ്വതീർത്ഥം. ഈ ക്ഷേത്രത്തിൽ 23ആം തീർത്ഥംകരനായ പാർശ്വനാഥനെ ആരാധിക്കുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

ഇവിടെ ശ്രീ പാർശ്വചരൺ,ശ്രീ കല്യാണക് ജിനാലയ, ശ്രീ നമിയുമക് ജിനാലയ,ശ്രീ മണിഭദ്രവിർ, ശ്രീപദ്മാവതി ദേവി,തീർത്ഥംകർ ഉദ്യാൻ, തീർത്ഥ് ഉദ്യാൻ ഇവ ഉണ്ട്. [1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-27. Retrieved 2015-07-17.