ഉള്ളടക്കത്തിലേക്ക് പോവുക

ഉഴവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദക്ഷിണേന്ത്യയിലെ സംഘകാലത്ത് ജീവിച്ചിരുന്ന ദ്രാവിഡരിലെ ഒരു ജനവിഭാഗമാണ്‌ ഉഴവർ. കൃഷിയായിരുന്നു‌ ഇവരുടെ ഉപജീവനമാർഗം.

പതിറ്റുപത്തിന്റെ വ്യാഖാതാവ്‌ ഉഴവരെ വെള്ളാളരായി പറഞ്ഞിരിക്കുന്നു[1]. ഉഴവർ രണ്ടു വിഭാഗങ്ങളുണ്ട്. വെള് + ആളർ= വെള്ളാളർ ‍(ലോർഡ്സ് ഓഫ് ഫ്ലഡ്) വെള്ളപ്പൊക്കം തടയുന്നവർ എന്നും കാർ + ആളർ‌ കാരാളർ (ലോർഡ്സ് ഓഫ് ക്ലൗഡ്സ്)[2]

എന്നാൽ വൻ ഭൂവുടുമകളെ വെള്ളാളരെന്നും, ചെറുകിട കൃഷിക്കാരെ ഉഴവരെന്നും വിളിച്ചിരുന്നു എന്നും പറയപ്പെടുന്നു[3][4] .

അവലംബം

[തിരുത്തുക]
  1. ↑ ശൂരനാട്‌ കുഞ്ഞൻ പിള്ള, കേരളവും വെള്ളാളരും എന്ന ലേഖനത്തിൽ, ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളിൽ-അഞ്ജലി പബ്ലികേഷൻസ് പൊങ്ൻ‌കുന്നം ൧൯൮൭ പേജ് ൭൫)
  2. ↑ വി.കനകസഭപിള്ള"ദ് തമിളിയൻസ് എയ്റ്റീൻ ഹൻഡ്രഡ് ഈയേർസ് എഗോ"(൧൯൦൪)
  3. ↑ "CHAPTER 9 VITAL VILLAGES, THRIVING TOWNS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 88. ISBN 8174504931. Archived from the original on 2007-06-23. Retrieved 2008-08-26. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. ↑ "Vital Villages, Thriving Towns: Lesson 9, CBSE (NCERT), Class VI (6th) History - Social Studies (Our Pasts-1)". Archived from the original on 2013-09-17. Retrieved 2013 ഒക്ടോബർ 15. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഉഴവർ&oldid=4605862" എന്ന താളിൽനിന്ന് ശേഖരിച്ചത്