ഉള്ളൂർ സ്മാരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Coordinates: 8°29′47.64″N 76°57′42.87″E / 8.4965667°N 76.9619083°E / 8.4965667; 76.9619083 മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യരുടെ പേരിൽ തിരുവനന്തപുരം ജഗതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഉള്ളൂർ സ്മാരകം. 1955-ൽ രൂപം കൊണ്ട ഒരു സമിതിയാണ് ഈ സ്മാരകത്തിന്റെ ആരംഭം കുറിച്ചത്. ഡോ. എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ഗവേഷണവിഭാഗത്തേക്കൂടാതെ ഒരു 'എ' ഗ്രേഡ് പബ്ലിക് ലൈബ്രറിയും ഈ സ്മാരകത്തിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ വർഷം തോറും കവിതയ്ക്ക് ഉള്ളൂർ അവാർഡും ഈ സ്ഥാപനം നൽകിവരുന്നു.

"https://ml.wikipedia.org/w/index.php?title=ഉള്ളൂർ_സ്മാരകം&oldid=1538374" എന്ന താളിൽനിന്ന് ശേഖരിച്ചത്